Home breaking news ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ മാസ യോഗം ആഗസ്റ്റ് മാസം 12ന്

ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ മാസ യോഗം ആഗസ്റ്റ് മാസം 12ന്

0

കലേഷ് തിരുവനന്തപുരം

ബാലരാമപുരം:ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ സഭകളുടെ മാസയോഗം ഓഗസ്റ്റ് 12 തീയതി രാവിലെ 9 30 മുതൽ ഐപിസി പയറ്റുവിള ഹെബ്രോൺ സഭയിൽ വെച്ച് നടത്തപ്പെടും 37 സഭകളിൽ നിന്നായി 300 ഓളം വിശ്വാസികളും ശുശ്രൂഷകന്മാരും പങ്കെടുക്കുന്ന മാസ യോഗത്തിൽ സെന്റർ പ്രസിഡന്റ് പാസ്റ്റർ ചാക്കോ വർഗീസ് മുഖ്യ സന്ദേശം നൽകും. മാസയോഗ ചരിത്രത്തിൽ ആദ്യമായി കർതൃമേശ ശുശ്രൂഷയും നടത്തുന്നു എന്ന പ്രത്യേകതയും ഈ യോഗത്തിനുണ്ട്. ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ ജോയിന്റ് സെക്രട്ടറി പാസ്റ്റർ കലേഷ് സോമൻ ഇവിടെ സഭാ ശുശ്രൂഷകൻ ആയിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here