Home Daily news ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ് ആരംഭിച്ചു: മലയാളികള്‍ ഉള്‍പ്പടെ 14 സ്ഥാനാര്‍ഥികള്‍

ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ് ആരംഭിച്ചു: മലയാളികള്‍ ഉള്‍പ്പടെ 14 സ്ഥാനാര്‍ഥികള്‍

0

വാർത്ത: സുന്ദരേശൻ പോത്തൻകോട് (GM.)

ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് തിരഞ്ഞെടുപ്പ് ആരംഭിച്ചു: ഇന്ന് രാവിലെ എട്ട് മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പോളിംഗ് നടന്നത്.
അഞ്ച് അംഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിൽ 6 മലയാളികൾ ഉൾപ്പെടെ 14 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.രാവിലെ എട്ടു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് വോട്ടെടുപ്പ് നടന്നത്. ഇന്ന് രാത്രി തന്നെ വിജയികളെ പ്രഖ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here