Home Uncategorized ഐപിസി വടക്കഞ്ചേരി സെൻ്ററിൻ്റെ പുതിയ നേതൃത്വം

ഐപിസി വടക്കഞ്ചേരി സെൻ്ററിൻ്റെ പുതിയ നേതൃത്വം

0

K. T. ജോസഫ് പാലക്കാട്‌

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ വടക്കഞ്ചേരി സെൻ്ററിൻ്റെ പുതിയ നേതൃത്വം പ്രസിഡണ്ട്: പ. ജോസ് വർഗീസ്. വൈസ് പ്രസിഡൻറ്: പാ. കെ എം ജോൺസൺ സെക്രട്ടറി: പാ.നോബി തങ്കച്ചൻ ജോയിൻ സെക്രട്ടറി: പാ. ജോസഫ് വിപിൻ ,ബ്രദർ എം .റ്റിക്ലീറ്റസ് ട്രഷറർ :ബ്രദർ രാജൻ തോമസ് പബ്ലിസിറ്റി കൺവീനർ: പാസ്റ്റർ എം .എ അജോ മോൻ എന്നിവരെയും കമ്മറ്റി അംഗങ്ങളായി പാസ്റ്റർമാരായ കെ ഡി ഷാജു, എബ്രഹാം ഫിലിപ്പ് ,കെ എ എബ്രഹാം, സോളമൻ സാമുവേൽ, ബിജു വി. യു, റോബിൻ സാമുവേൽ. സഹോദരന്മാരായ : ജോർജ് തോമസ് വടക്കൻഞ്ചേരി, വി.എസ് തങ്കച്ചൻ. സാജു എം. എസ്, സജീ എ.റ്റി,മണി, വി. ജെ സാബു, സി. രവി, ജസ്റ്റസ് മാത്യു, എന്നിവരെയും പ്രത്യേക സ്ഥിരം ക്ഷണിതാവ് അയി :ബ്രദർ എബ്രഹാം വടക്കേത്ത് സ്റ്റേറ്റ് കൗൺസിൽ മെമ്പർ തെരഞ്ഞെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here