Home Daily news ഐ.പി.സി. ചേരാനെല്ലൂർ വർഷിപ്പ് സെന്റർ; ബൈബിൾ കൺവെൻഷൻ

ഐ.പി.സി. ചേരാനെല്ലൂർ വർഷിപ്പ് സെന്റർ; ബൈബിൾ കൺവെൻഷൻ

0

ന്യൂസ് : എൻ എസ് . നെല്ലിക്കുന്നം

എറണാകുളം : ഐ പി സി ചേരാനെല്ലൂർ വർഷപ്പ് സെന്റെറിന്റെ ആഭിമുഖ്യത്തിൽ 2022 ഡിസംബർ 15 മുതൽ 18 വരെ മാതിരപ്പളളി ജ്വല്ലേഴ്സ് ഹാളിൽ വെച്ച് ബൈബിൾ കൺവൻഷൻ നടക്കും.
ആലുവ സൗത്ത് സെന്റെർ ശുശ്രുഷകൻ പാസ്റ്റർ ചാക്കോ ഐപ്പ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റന്മാരായ ചാക്കോ ഐപ്പ്, ബാബു ചെറിയാൻ (പിറവം) ജോൺ എസ്സ് മരത്തിനാൽ, ജെയ്സ് പാണ്ടനാട്, കെ.ജെ മാത്യു (ഏ.ജി സൗത്ത് ഇന്ത്യാ ജനറൽ സെക്രട്ടറി) എന്നിവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും. ശനിയാഴ്ച രാവിലെ 10 മുതൽ 1 മണി വരെ കൊച്ചിൽ പെന്തക്കോസ്ത് വിമൻസ് ഫെല്ലോഷിപ്പിന്റെ പ്രത്യേക സമ്മേളനത്തിൽ സിസ്റ്റർ ഫെബി സതീഷ് (എറണാകുളം) ശുശ്രൂഷിക്കുന്നു.
Cont: Pr: P.C ജോസഫ്, 9961006503.

LEAVE A REPLY

Please enter your comment!
Please enter your name here