Home Daily news ഐപിസി വെമ്പായം സെൻ്റർ കൺവെൻഷൻ 2024 സെപ്റ്റംബർ 26, 27, 28 ,29 എന്നീ ദിവസങ്ങളിൽ...

ഐപിസി വെമ്പായം സെൻ്റർ കൺവെൻഷൻ 2024 സെപ്റ്റംബർ 26, 27, 28 ,29 എന്നീ ദിവസങ്ങളിൽ നാലാഞ്ചിറയിൽ

0

ന്യൂസ്: പാസ്റ്റർ ഷൈജു വെള്ളനാട്

ഐപിസി വെമ്പായം സെൻ്റർ കൺവെൻഷൻ 2024 സെപ്റ്റംബർ 26, 27, 28 ,29 [ വ്യാഴം, വെള്ളി, ശനി, ഞായർ ]എന്നീ ദിവസങ്ങളിൽ സെൻ്റർ സഭയായ നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച് നടക്കും
2024 ജൂലൈയ് 6 -ാം തീയതി സെൻ്റർ സഭയിൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ദാനീയേൽ കൊന്നനിൽക്കുന്നതിന്റെ അധ്യക്ഷതയിൽ കൂടിയ കമ്മറ്റി യോഗത്തിൽ സെൻ്റർ കൺവെൻഷന്റെ വിപുലമായ നടത്തിപ്പിനായി കൺവിനന്മാരെയും ജോയിൻ കൺവീനന്മാരെയും തെരഞ്ഞെടുത്തു.


പ്രയർകൺവീനർ :
Pr B ബൈജു മുരുക്കുംപുഴ
ഫിനാൻസ് കൺവീനർ :
Br സാബു മുളക്കുടി
മ്യൂസിക് കൺവീനർ :
Pr നിജീഷ് സത്യൻ കോവളം
ഫുഡ് കൺവീനർ :
Pr ബിനുരാൻ കോവളം
വോളറ്റിയേഴ്സ് കൺവീനർ :
Pr ജോയ്മോൻ വെഞ്ഞാറമൂട്,മീഡിയ കൺവീനർ :Pr മോൻസി P മാമ്മൻ
പബ്ലിസിറ്റി കൺവീനർ :
Pr ഷൈജു വെള്ളനാട്
എന്നിവരെ കൺവീനർമാരായും മറ്റ് ജോയിൻ കൺവീനർമാരെയും ആ യോഗത്തിൽ തിരഞ്ഞെടുത്തു.
അനുഗ്രഹീതരായ സുവിശേഷ പ്രഭാഷകർ ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കും. സെൻ്റർ പി വൈ പി എ . സെൻ്റർ സൺഡേസ്കൂൾ, സെൻ്റർ സോദരിസമാജം വാർഷികയോഗവും നടക്കും
ഐപിസി വെമ്പായം സെൻ്റർ എക്സിക്യൂട്ടീവ് അംഗങ്ങൾ Pr ദാനീയേൽ കൊന്ന നില്ക്കുന്നതിൽ [ പ്രസിഡൻ്റ് ] , Pr K P രാജൻ, Pr റജി തോമസ് [വൈസ് പ്രസിഡൻ്റ്] , Pr വെസ്ലീലി വർഗീസ് [സെക്രട്ടറി ]. Pr ജെപൽ രാജ് , Br സാബു മുളക്കുടി [ജോ : സെക്രട്ടറി ] Br മാത്യു വർഗീസ് [പബ്ലിസിറ്റി കൺവീനർ ] എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

സെൻ്റർ മിനിസ്റ്റർ :
പാസ്റ്റർ ദാനിയൽ കൊന്നു നിൽക്കുന്നത്
സെൻ്റർ വൈസ് പ്രസിഡൻ്റ് : പാസ്റ്റർ K P രാജൻ

LEAVE A REPLY

Please enter your comment!
Please enter your name here