വാർത്ത: കെ.റ്റി ജോസഫ് പാലക്കാട്
അട്ടപ്പാടിയിൽ IPC കാരറ സഭാംഗം വെട്ടിക്കാട്ടിൽ അന്നമ്മ മർക്കോസ് (95 വയസ്) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് (2/9/22) വെള്ളിയാഴ്ച 11 മണിക്ക് IPC കാരറ സെമിത്തേരിയിൽ പാലക്കാട് നേർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ MV മത്തായിയുടെ നേതൃത്വത്തിൽ നടത്തപ്പെടും.




