Home Daily news 6-*ാം മത് ഐക്യ കൺവൻഷൻ കോവിലുവിളയിൽ 29 മുതൽ* ‘

6-*ാം മത് ഐക്യ കൺവൻഷൻ കോവിലുവിളയിൽ 29 മുതൽ* ‘

0

വാർത്ത: എൻ എസ് നെല്ലിക്കുന്ന o

മൈലച്ചൽ കോവില് വിള ആറാമത് ഐക്യ കൺവെൻഷൻ 2026 ജനുവരി 29 മുതൽ ഫെബ്രുവരി ഒന്നു വരെ നടക്കും വിവിധ സഭകൾ ചേർന്ന് നടത്തുന്ന കൺവൻഷനിൽ പാസ്റ്ററന്മാരായ പ്രിൻസ് തോമസ് റാന്നി, കെ. ജെ തോമസ് കുമളി, അനീഷ് കാവാലം,ജെയിംസ് എം. പോൾ എന്നിവർ പ്രസംഗിക്കും, ഹോളി മ്യൂസിക്ക് തിരുവനന്തപുരം ഗാനശുശ്രൂഷ നടത്തും. പാസ്റ്റർ റ്റി.ആർ രജുകുമാർ ജനറൽ കൺവിനർറായി പ്രവർത്തിക്കുന്നു.

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here