സാം വഴയില
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ആറ്റിങ്ങൽ സെന്റർ പി വൈ പി.എ യ്ക്ക് 2023-27 വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തു..
പ്രസിഡൻറ്
പാസ്റ്റർ. സിബി പാപ്പച്ചൻ
വൈസ് പ്രസിഡൻറ്ന്മാർ
സൂവിശേഷൻ. ജോമോൻ ജോർജ്,
ബ്രദർ ബോബസ് . ഡി,സെക്രട്ടറി
സിസ്റ്റർ. സൗമ്യ രതീഷ്
ജോയിന്റ് സെക്രട്ടറിമാർ
ബ്രദർ. സാംരാജ്
ബ്രദർ ആൻസൻ അസറിയ
ട്രഷറർ
ബ്രദർ. എബി ബിനോയ് പബ്ലിസിറ്റി കൺവീനർ
ബ്രദർ അബേദ് ക്രിസ്റ്റോസ്
എന്നിവർ എക്സിക്യൂട്ടീവ്സ് അംഗങ്ങളായും
സഹോദരന്മാരായ റോഷൻ വിൽസൺ,
. മൽക്കീസദേക്,
. ടൈസൺ റോബർട്ട്
എന്നിവർ കോർഡിനേറ്റർമാരായും
ബോർഡ് കൺവീനർമാരായി
സിസ്റ്റർ. മായ.എസ് (Prayer)
സിസ്റ്റർ. ഷാനി സബിൻ (Ladies Wing)
സിസ്റ്റർ. ഹർഷ. എച്ച് (Medical)
ബ്രദർ. സുമിത്ത്. എസ് (Charity)
ബ്രദർ. സിജോ സാം (Sports)
എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.








