Home Daily news ഐ.പി.സി കേരള സ്റ്റേറ്റ് കൺവെൻഷൻ 2023; നവംബർ 29 മുതൽ ഡിസംബർ 3 വരെ വടക്കൻ...

ഐ.പി.സി കേരള സ്റ്റേറ്റ് കൺവെൻഷൻ 2023; നവംബർ 29 മുതൽ ഡിസംബർ 3 വരെ വടക്കൻ ഞ്ചേരിയിൽ

0

വാർത്ത :- കെ.റ്റി ജോസഫ് പാലക്കാട്

ഐ പി സി കേരള സ്റ്റേറ്റ് കൺവെൻഷൻ 2023 നവംബർ 29- മുതൽ ഡിസംബർ 3 വരെ പാലക്കാട് വടക്കൻഞ്ചേരിയിൽ വച്ച് നടക്കുന്നു. പ്രസ്തുത കൺവെൻഷന്റെ
അനുഗ്രഹീത നടത്തിപ്പിനായി വിപുലമായ കമ്മിറ്റിയെ തെരെഞ്ഞടുത്തു. ഇന്നലെ (19-4-2023) ഐ പി സി വടക്കൻ ഞ്ചേരി ഗോസ്പൽ സെന്ററിൽ വച്ച് പാലക്കാട് ജില്ലയിലുള്ള 13 സെന്റെറുകളിൽ നിന്നുംമാണ്, കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസിന്റെ അധ്യക്ഷതയിൽ . ഐ പി സി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ നേതൃത്വം കൊടുത്തു കൊണ്ട് കമ്മിറ്റി രൂപീകരിക്കപ്പെട്ടത്.
എല്ലാ സെന്റർ പാസ്റ്ററന്മാരും രക്ഷാധികാരികളാണ്.കൺവെൻഷന്റെ ജനറൽ കൺവിനർ പാസ്റ്റർ കെ സി തോമസും . ജനറൽ ജോയിന്റ് കൺവീനർ പാസ്റ്റർ ജിമ്മി കുരിയാക്കോസും, ജനറൽ കോഡിനേറ്റർ പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിലും ജനറൽ ജോയിൻ കൺവിനേഴ്സ് ബ്രദർ ജോർജ്ജ് തോമസും, ബ്രദർ പി.വി മാത്യുവും മായിരിക്കും. ചെയർമാൻന്മാരായി പാസ്റ്റർ മാത്യു കെ വർഗിസ്
(പ്രാർത്ഥന) പാസ്റ്റർ കെ.എം സിജു (കൺ വിനർ)
ജോ: കൺവീനർ പാസ്റ്റർ കെ.എംശാമുവൽ .
ബ്രദർ വിൻസൺ തോമസ്, (പന്തൽ ചെയർമാൻ) കൺവീനർ ബ്രദർ തോമസ് രാജൻ
ജോ: കൺവീനർ ബ്രദർ സിജു മാത്യു .
ജോസ് ജോൺ കായംകുളം (ഫുഡ് ചെയർമാൻ) കൺവീനർ പാസ്റ്റർ ബിജു പി .കുരൃൻ
ജോ: കൺവീനർ പാസ്റ്റർ വി.. ജെ അച്ഛൻ കുഞ്ഞ്
ബ്രദർ കെ എം ഡാനിയൽ ( അക്കോമിഡൻ ചെയർമാൻ) കൺവീനർ
പാസ്റ്റർ ജോൺസൺ.
പാസ്റ്റർ ബോവസ് എന്നിവരും .
ബ്രദർ തോമസ് ജേക്കബ് കണ്ണൂർ (വിജിലൻസ് ചെയർമാൻ) കൺവീനർ പാസ്റ്റർ വി.എസ് ബിജു
ജോ: കൺവീനർ പാസ്റ്റർ ഷൈജു മാത്യു .
പാസ്റ്റർ റെജി ഗോവിന്ദാപുരം (വോളന്റിയർ ചെയർമാൻ) കൺവീനർ പാസ്റ്റർ മനോജ് പോൾ
ജോ: കൺവീനർ ബ്രദർ ബേബി വർഗീസ് കരിമ്പ
പാസ്റ്റർ ടോം തോമസ് (രജിസ്ട്രേഷൻ ചെയർമാൻ) കൺവീനർ ബ്രദർ ഫിന്നി പി.മാത്യു
ജോ: കൺവീനർ പാസ്റ്റർ ഷാജി പി. ജോർജ്ജ്
ബ്രദർ ഗ്ലാഡ്സൺ ജേക്കബ് (സൗണ്ട് സിസ്റ്റം ചെയർമാൻ) കൺവീനർ
പാസ്റ്റർ പീറ്റർ ജോ :കൺവീനർ ബ്രദർ സൈജു എബ്രഹാം .
ബ്രദർ എബ്രഹാം വടക്കേത്ത് (പബ്ളിസിറ്റി ചെയർമാൻ) കൺവീനർ പാസ്റ്റർ പ്രദീപ് പ്രസാദ്
ജോ: കൺവീനർ പാസ്റ്റർ നോബി തങ്കച്ചൻ
മീഡിയചെയർമാൻ പാസ്റ്റർ ബോബൻ ക്ലീറ്റസ്,(മിഡിയാ ചെയർമാൻ) കൺവീനർ പാസ്റ്റർ കെ.റ്റി ജോസഫ്
ജോ: കൺവീനർ പാസ്റ്റർ ജിനീഷ് ചെറിയാൻ . ബ്രദർ സജി വെണ്മണി (മ്യൂസിക് ചെയർമാൻ) കൺവീനർ പാസ്റ്റർ ഇ.റ്റി ജോസ് ജോയിൻ കൺവീനർ പാസ്റ്റർ യേശുദാസൻ പി .ജെ .
ട്രാൻസ്പോർട്ടിംഗ് ചെയർമാൻ പാസ്റ്റർ ജോസ് .കെ എബ്രഹാം (ട്രാൻസ്പോർട്ടിംഗ് ചെയർമാൻ) കൺവീനർ ബ്രദർ കെ.എസ് ജെയിംസ്
ജോ: കൺവീനർ പാസ്റ്റർ സണ്ണിസി.ഒ . പാസ്റ്റർ ജിജി ചാക്കോ (കൗൺസിലിംഗ് ചെയർമാൻ) കൺവീനർ പാസ്റ്റർ കെ .സിജു
ജോ: കൺവീനർ പാസ്റ്റർ ഫിലിപ്പ് തോമസ് .പാസ്റ്റർ സാം വർഗീസ് (റിസപ്ഷൻ ചെയർമാൻ) കൺവീനർ പാസ്റ്റർ വി .വി ബേബി ജോയിൻ കൺവീനർ പാസ്റ്റർ ഇ .വി ജോർജ്
ബ്രദർ പി .എം ഫിലിപ്പ് (ഫൈനാൻസ് ചെയർമാൻ) പാസ്റ്റർ ജോൺ റിച്ചാർഡ് (വൈസ് ചെയർമാൻ) കൺവീനർ ബ്രദർ സാബു തോമസ്
ജോ: കൺവീനർ ബ്രദർ കെ .വി .ജോർജ്ജ് കുട്ടി
എന്നിവരെയാണ് തിരഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here