സുനിൽ ഒറ്റപ്പാലം
കുന്നംകുളം: കുന്നംകുളത്തെയും പരിസരപ്രദേശങ്ങളിലേയും പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് (യു പി എഫിന്) 2023-24 പ്രവർത്തന വർഷത്തിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രിൽ 2 ഞായറാഴ്ച കുന്നംകുളം ലിവടവർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജനറൽബോഡിയിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സീനിയർ പാസ്റ്റേഴ്സ് ഫോറം
പാസ്റ്റർ കെ പി ബേബി, പാസ്റ്റർ ലാസർ മുട്ടത്ത്, പാസ്റ്റർ സി യു ജെയിംസ്, പാസ്റ്റർ സാമുവൽ പോൾ,
ജനറൽ പ്രസിഡന്റ് പാസ്റ്റർ ലിബിനി ചുമ്മാർ വൈസ് പ്രസിഡന്റുമാർ
പാസ്റ്റർ സന്തോഷ് മാത്യു
പാസ്റ്റർ കെ കെ കുര്യാക്കോസ്
ജനറൽ സെക്രട്ടറി ബ്രദർ ഷിജു പനക്കൽ
സെക്രട്ടറി
ബ്രദർ ജോബിഷ് ചൊവ്വല്ലൂർ
ജനാൽട്രഷറർ
ബ്രദർ പി ആർ ഡെന്നി
പബ്ലിസിറ്റി കൺവീനർ ബ്രദർ റ്റിജിൻ ജോൺ
ജോയിന്റ് കൺവീനർ ബ്രദർ വിജിൻ മണ്ടുമ്പാൽ പ്രയർ കൺവീനർ പാസ്റ്റർ കെ കെ മണി ജോയിന്റ് കൺവീനേഴ്സ് പാസ്റ്റർ ജയ്സൺ വി എൽ, പാസ്റ്റർ ജെമി വർഗീസ്,
ഇവാഞ്ചലിസം വിംഗ് കൺവീനർ പാസ്റ്റർ അജീഷ് കെ മാത്യു
ജോയിന്റ് കൺവീനേഴ്സ് പാസ്റ്റർ കെ എം ഷിന്റോസ്,പാസ്റ്റർ കുരിയാക്കോസ് ചക്രമാക്കിൽ, പാസ്റ്റർ തോമസ് ചെറിയാൻ, പാസ്റ്റർ രാഹുൽ ഡിഗൽ
ക്വയർ കൺവീനർ ബ്രദർ മോഹൻ ജോസഫ്
ചാരിറ്റി വിംഗ് കൺവീനർ
ബ്രദർ സി സി കുര്യൻ ഫുഡ് കൺവീനർ
ബ്രദർ ജോസ് എം പി,ജോയിന്റ് കൺവീനർ ബ്രദർ ഡേവിസ് സി വി അറേജ്മെന്റ് കൺവീനർ
ബ്രദർ ഷിബു പി യു, ജോയിന്റ് കൺവീനർ ബ്രദർ ഷാജി സി ബി
യൂത്ത് വിംഗ്
പ്രസിഡന്റ്
ബ്രദർ മേബിൻ സി കെ
വൈസ് പ്രസിഡന്റ്
ജൈറൂസ് കെ ബേബി
സെക്രട്ടറി
ബ്രദർ ജിജോ ജോർജ് ജോയിന്റ് സെക്രട്ടറി
ബ്രദർ അനു യേശുദാസ്
ട്രഷറർ
സിസ്റ്റർ സോഫിയ റോയ്
ടാലെന്റ്റ് കൺവീനർ
ബ്രദർ മാത്യു കെ ബേബി
സഹോദരി വിഭാഗം
സീനിയർ സിസ്റ്റേഴ്സ് സിസ്റ്റർ പി സി ബേബി,സിസ്റ്റർ റ്റി എം തങ്കമണി
പ്രസിഡന്റ്
സിസ്റ്റർ നിസിലിബിനി വൈസ് പ്രസിഡന്റ് സിസ്റ്റർ എസ്ഥെർ വിൽസൺ
സെക്രട്ടറി
സിസ്റ്റർ നിഷ ഷിബു, ട്രഷറർ
സിസ്റ്റർ ഷീജ കുരിയാക്കോസ്
യു പി എഫ് വെൽഫയർ ബോർഡ് കൺവീനർ
പാസ്റ്റർ പ്രതീഷ് ജോസഫ് എൻ ആർ ഐ ഫോറം
കൺവീനേഴ്സ് ബ്രദർ പി സി ഗ്ലെന്നി റോയ് പി സി, മാജോൺ സി കെ
എന്നിവരടങ്ങിയ 76അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു
1982 മുതൽ കുന്നംകുളത്ത് പ്രവർത്തിക്കുന്ന യു പി എഫ് ഈ വർഷവും സാമൂഹിക തിന്മകൾക്കെതിരെയുള്ള ബോധവൽക്കരണം ലഹരി വിരുദ്ധ സമ്മേളനം ജീവകാരുണ്യപ്രവർത്തനങ്ങൾ ആത്മീയ സമ്മേളനങ്ങൾ തുടങ്ങിയവ നടത്തുന്നതാണ്

ജനറൽ സെക്രട്ടറി : ബ്രദർ ഷിജു പനക്കൽ








