Home Daily news ഐപി.സി മൂന്നാം ഘട്ട വോട്ടെടുപ്പ് കൊട്ടാരക്കരയിൽ ഇന്ന്

ഐപി.സി മൂന്നാം ഘട്ട വോട്ടെടുപ്പ് കൊട്ടാരക്കരയിൽ ഇന്ന്

0

NS നെല്ലിക്കുന്നം


ഐ പി സി ഭരണ സമിതി തെരെഞ്ഞെടുപ്പ് മൂന്നാം ഘട്ടം വോട്ടെടുപ്പ് കൊട്ടാരക്കര ബേർ ശേബ ചർച്ച് കോ ബൗണ്ടിൽ നടക്കുന്നു.


കാലാവസ്ഥ പ്രതികൂലമാണെങ്കിലും വോട്ടറന്മാർ എത്തുന്നുണ്ട്. കനത്ത പോളിംങ് ഉണ്ടാകുവാനാണ് സാധ്യത. പ്രചരണ തൊഴിലാളികളുടെ തിരക്ക് എടുത്തു പറയാനുണ്ട്. വോട്ടറന്മാർക്ക് സുഗമമായി നടന്നെത്തുവാൻ തടസ്സം സൃഷ്ടിക്കുന്ന തരത്തിലാണ് പ്രചരണ തൊഴിലാളികളുടെ പ്രവർത്തനം, ഇലക്ഷൻ കമ്മീക്ഷ ണരുടെ നിരു ഉത്തരവാദിത്വമാണിതെന്നാണ് വോട്ടറന്മാരുടെ അഭിപ്രായം. കൊല്ലം ജില്ലയിൽ ആർക്കാണ് മുൻ തുക്കമെന്ന് പറയുവാൻ കഴിയാത്ത സഹചര്യമാണ്. മൂന്ന് എക്സിക്യൂട്ടീവ് സ്ഥാനാർത്ഥി കളുടെ തട്ടകമാണ് കൊല്ലം മണ്ഡലം . പാസ്റ്റർ ജോൺ റിച്ചാർഡ്, പാസ്റ്റർ വർഗീസ് മത്തായി, ബ്രദർ പി.എം ഫിലിപ് . എന്നിവരാണ് കൊല്ലം ജില്ലയുടെ സാരഥികൾ. ആകെ വോട്ടുകൾ 657 ആണ് 600 പേരെങ്കിലും വോട്ട് രേഖപ്പെടുത്തുവാൻ എത്തുമെന്ന് പ്രതിക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here