വാർത്ത :- എൻ എസ് നെല്ലിക്കുന്നം
ഐ.പി സി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് 2022-25 വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെപ്രവർത്തനോദ്ഘാടനം നാളെ രാവിലെ (29/11/22) 10 മണി മുതൽ ഐ.പി.സി. അന്തർദേശീയ ആസ്ഥാനമായ കുബ നാട് ഹെബ്രോൻ പൂരത്ത് നടക്കും. ഐ.പി സി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് ഉദ്ഘാടനം നിർവഹിക്കും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ്ജ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് തുടങ്ങിയവർ അനുഗ്രഹ പ്രാർത്ഥന നടത്തും. ജോയിന്റ് സെക്രട്ടറി ബ്രദർ ജയിംസ് ജോർജ്ജ്, സ്റ്റേറ്റ് ട്രഷറാർ ബ്രദർ പി.എം.ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിക്കും. ഡോക്ടർ ജോർജ് മാത്യുവും, പാസ്റ്റർ ബന്നി പാപ്പച്ചനും . ഓവർസീസ് ഡയറക്ടർന്മാരാണ്




