Home Daily news ഐപി സി വടക്കഞ്ചേരി 35-ാം മത് കൺവെൻഷൻ ഏപ്രിൽ 7 മുതൽ 10 വരെ

ഐപി സി വടക്കഞ്ചേരി 35-ാം മത് കൺവെൻഷൻ ഏപ്രിൽ 7 മുതൽ 10 വരെ

0

വാർത്ത :- കെ.റ്റി ജോസഫ് പാലക്കാട്

വടക്കഞ്ചേരി : ഐപിസി
വടക്കഞ്ചേരി സെന്റർ കൺവൻഷൻ ഏപ്രിൽ 7 മുതൽ 10 വരെ വടക്കഞ്ചേരി ശെൽവം ഓഡിറ്റോറിയത്തിൽ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 5.30 മുതൽ 9 വരെയാണ് മീറ്റിംഗ്.
സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് വർഗീസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ വർഗീസ് ഏബ്രഹാം, റെജി ശാസ്താംകോട്ട, ബാബു ചെറിയാൻ, ബി.മോനച്ചൻ എന്നിവർ പ്രസംഗിക്കും. തൃശൂർ ഗോസ്പൽ സിംഗേഴ്സ് ഗാനശുശ്രൂഷ നിർവഹിക്കും.
പാസ്റ്റർ ജോണി ജോർജ് (സെക്രട്ടറി), ഇവാ. നോബി തങ്കച്ചൻ, എബ്രഹാം വടക്കേത്ത് ( സ്റ്റേറ്റ് കൗൺസിലർ) എന്നിവർ നേതൃത്വം നല്കും.

LEAVE A REPLY

Please enter your comment!
Please enter your name here