ന്യൂസ് റിപ്പോർട്ടർ -:-സാം വഴയില
ഐ.പി.സി ആറ്റിങ്ങൽ സെന്ററിന് 2022 ലേക്കുള്ള പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തു. സെന്ററിന്റെ ആസ്ഥാന സഭയായ തോന്നയ്ക്കൽ സിയോൺ സഭാ ഹോളിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ വിൽസൺ ഹെൻട്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ (9/1/22) വൈകിട്ട് 4 മണിക്ക് കൂടിയ ജനറൽ ബോഡിയിലാണ് പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തത്.
👉🏼 പ്രസിഡന്റ്-പാസ്റ്റർ വിൽസൻ ഹെൻട്രി
👉🏼 വൈ: പ്രസിഡന്റ്. പാസ്റ്റർ ജെയിംസ് യോഹന്നാൻ
👉🏼 സെക്രട്ടറി. പാസ്റ്റർ ബിനു എബ്രാഹാം .
👉🏼 ജോ : സെക്രട്ടറിമാർ . പാസ്റ്റർ ജെ.ആർ. ഫ്രാൻസിസ് , ബ്രദർ: ഡി. ജോഷുവ
👉🏼 ട്രഷറാർ . ബ്രദർ .രതീഷ് റ്റി.
👉🏼 പബ്ലിസിറ്റി കൺവീനർ. പാസ്റ്റർ ആൻസൺ അഗസ്റ്റിൻ. എന്നിവരാണ് സാരഥികൾ.




