Home Daily news ഐ.പി.സി ആറ്റിങ്ങൽ സെന്റെർ പി.വൈ പി എ കാത്തിരിപ്പ് യോഗം ഒക്ടോബർ 2 രാത്രിയിൽ

ഐ.പി.സി ആറ്റിങ്ങൽ സെന്റെർ പി.വൈ പി എ കാത്തിരിപ്പ് യോഗം ഒക്ടോബർ 2 രാത്രിയിൽ

0

വാർത്ത:- സാം വഴയില

ഐ.പി.സി ആറ്റിങ്ങൽ സെന്റെർ പി.വൈ പി എ യുടെ ആഭിമുഖ്യത്തിൽ,കാലഹരണപ്പെട്ട കാത്തിരിപ്പ് യോഗം ആറ്റിങ്ങലിലെ യുവാക്കൾ സംഘടിപ്പിക്കുന്നു.ഒക്ടോബർ 2 ഞായർ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ . മംഗലപുരം ഐ പി.സി.സിയോൻ സഭയിൽ വച്ച് നടക്കുന്നു. ആറ്റിങ്ങൽ സെന്റെർ മിനിസ്റ്റർ പാസ്റ്റർ വിൽസൻ ഹെൻട്രി യോഗം ഉത്ഘാടനം നിർവഹിക്കും. സെന്റർ ഇവാഞ്ചി ലിസം ബോർഡ് ചെയർമാൻ പാസ്റ്റ ർ ബിനോയ് ടൈറ്റസ് മുഖ്യ സന്ദേശം നൽകും. പാസ്റ്റർ ആൻസൻ അഗസ്റ്റീൻ ഗാനശുശ്രുഷയക്ക് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here