Home Daily news 32 – മത്, വാർഷിക കൺവെൻഷനും,സുവിശേഷ യോഗവും

32 – മത്, വാർഷിക കൺവെൻഷനും,സുവിശേഷ യോഗവും

0

വാർത്ത: സുന്ദരേശൻ പോത്തൻകോട്

തിരുവനന്തപുരം: ഇന്ത്യാ പെന്തകോസ്ത് ദൈവസഭ ഏലിം ചർച്ച് ഒരുക്കുന്ന മുപ്പത്തിരണ്ടാമത് വാർഷിക കൺവെൻഷനും സുവിശേഷയോഗവും രണ്ടായിരത്തി ഇരുപത്തിയാറ് ഏപ്രിൽ മാസം 24,25,26,(വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ പട്ടം, മരപ്പാലം, കുറവൻകോണം റോഡ് NSS കരയോഗത്തിന്റെ പുറക് വശം ഐ പി സി എലിം ചർച്ചിൽവച്ച്. എല്ലാ ദിവസവും വൈകും നേരം 6 മണി മുതൽ 9 മണി വരെ. അനുഗഹീത ദൈവ സന്മാരായ, പാസ്റ്റർ: ഷിനു  പി കെ, കട്ടപ്പന, പാസ്റ്റർ: തോമസ് ഫിലിപ്പ്, വെൻ മണി, പാസ്റ്റർ: ഫെയിത്ത് ബ്ലെൻ ഹരിപ്പാട്, പാസ്റ്റർ: റോയി ജോശ്വവാ (ഐ പി സി തിരുവനന്തപുരം നോർത്ത് സെൻറർ വൈസ് പ്രസിഡന്റ്, സിസ്റ്റർ റിജാ ബിജു, കൊട്ടാരക്കര എന്നി ദൈവദാസന്മാർ തിരുവചനം പ്രസംഗിക്കുന്നു.

ഐ പി സി നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ, കെ സാമുവൽ പാർത്ഥിച്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഈ മഹാസുവിശേഷയോഗത്തിലേക്ക് ഏവരേയും സ്വാഗതം

LEAVE A REPLY

Please enter your comment!
Please enter your name here