Home Daily news *ഐ.പി സി ആറ്റിങ്ങൽ സെൻ്റർ ഇവാഞ്ചിലിസം ബോർഡ്;* *ലഹരി വിരുദ്ധ സുവിശേഷ സന്ദേശ റാലി നാളെ...

*ഐ.പി സി ആറ്റിങ്ങൽ സെൻ്റർ ഇവാഞ്ചിലിസം ബോർഡ്;* *ലഹരി വിരുദ്ധ സുവിശേഷ സന്ദേശ റാലി നാളെ (Au g – 15) ന്*

0

സാം വഴയില

ഐ.പി.സി ആറ്റിങ്ങൽ സെൻ്റർ ഇവാഞ്ചിലി സം ബോർഡിൻ്റെയും, ഐ.പി സി ബേർശേബ അഞ്ച് തെങ്ങ് സഭയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ (Aug 15) 9 -30 മുതൽ വൈകിട്ട് 6 മണി വരെ ലഹരി പദാർത്ഥ ഉപയോഗത്തിനെതിരെ സുവിശേഷ സന്ദേശ റാലി നടത്തും മണ്ണാർക്കുളത്ത് നിന്നും ആരംഭിക്കുന്ന റാലി സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വിൽസൻ ഹെൻട്രി ഉത്ഘടനം നിർവഹിക്കും. വൈകിട്ട് അഞ്ച് തെങ്ങ് ജംഗ്ഷനിൽ റാലി സമാപിക്കും പാസ്റ്റർ അജി ഐസക്ക് അടൂർ മുഖ്യസന്ദേശം നൽകും
ഹെവൻലി ബീറ്റ്സ് കൊട്ടാരക്ക ഗാന ശുശ്രൂഷ . നിർവഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here