Home Daily news *ഐ.പി.സി ചിറയിൻകീഴ് സെൻ്റർ* *വിമൻസ് ഫെലോഷിപ്പ്;* *ലഹരി വിരുദ്ധ സന്ദേശ യാത്ര നാളെ (Augest 15)...

*ഐ.പി.സി ചിറയിൻകീഴ് സെൻ്റർ* *വിമൻസ് ഫെലോഷിപ്പ്;* *ലഹരി വിരുദ്ധ സന്ദേശ യാത്ര നാളെ (Augest 15) ന്*

0

എൻ എസ് നെല്ലിക്കുന്നം

തിരുവനന്തപുരം:- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെൻറർ വിമൻസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 79-ാം മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നാളെ (2025 Aug 15) രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തും. വെഞ്ഞാറമ്മൂട്ടിൽ നിന്നാരംഭിക്കുന്ന സന്ദേശ യാത്ര സെൻ്റർ മിനിസ്റ്റർ പാസ്റ്റർ പി.ജെ ദാനിയേൽ ഉത്ഘാടനം നിർവഹിക്കും. നാഗരുകുഴി, പേരു മല , കലുങ്കിൽ മുഖം എന്നി സ്ഥലങ്ങളിൽ സന്ദേശം അറിയിക്കും. ഉച്ചക്ക് 2 മണിയോട് തേമ്പാമൂട്ടിൽ സമാപന സമ്മേളനം നടക്കും സെൻ്റർ സഹോദരിന്മാർ പങ്കെടുക്കും. സോദരി സമാജം ഭാരവാഹികൾ നേജത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here