Home Daily news ഐ.പി.സി ആറ്റിങ്ങൽ സെൻ്റർ പ്രെയർ ബോർഡ്; ഉണർവിൻ്റെ 21ദിനങ്ങൾ

ഐ.പി.സി ആറ്റിങ്ങൽ സെൻ്റർ പ്രെയർ ബോർഡ്; ഉണർവിൻ്റെ 21ദിനങ്ങൾ

0

സാം വഴയില

ഐ.പി.സി ആറ്റിങ്ങൽ സെൻ്റർ പ്രയർ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസവും പ്രാർത്ഥനയും. ജൂലൈ 7 മുതൽ 27 വരെ ,എല്ലാ ദിവസം രാവിലെ 10.30 മുതൽ 1.30 വരെ, വൈകുന്നേരം 6 മുതൽ 8.30 വരെ, ഐ.പി സി.സിയോൻ ചർച്ച് (സെൻറർ ചർച്ച്), കല്ലൂർ റോഡ് തോന്നയ്ക്കൽ, ഉത്ഘാടനo: പാസ്റ്റർ.വിൽസൻ ഹെൻട്രി (ഐ.പി.സി.ആറ്റിങ്ങൽ സെൻ്റർ മിനിസ്റ്റർ), പ്രസംഗകർ: പാസ്റ്റർ.ജോയി പ്രകാശ്, പാസ്റ്റർ.ജയിംസ് ഡാനിയേൽ, പാസ്റ്റ്.ബോവസ് യോഹന്നാൻ, പാസ്റ്റർ.സാബു ചാരുവേലി, പാസ്റ്റർ.ബിജു മാത്യു, പാസ്റ്റർ.ബി.ൽ ജോസ്, പാസ്റ്റർ. ബൈജു തോമസ്, സിസ്റ്റർ.സേ ഫാ രാജേഷ്, പാസ്റ്റർ.റ്റിജോ സോളമൻ, പാസ്റ്റർ.രാജു ജോൺ, പാസ്റ്റർ.സുരേഷ് ബാബു, പാസ്റ്റർ.ഷിജിൻ ജോസ് എന്നി ദൈവദാസൻമാർ ദൈവവചനം പ്രസംഗിക്കുന്നു. മറ്റുള്ള ദിവസങ്ങളിൽ സെൻ്ററിലെ അനുഗ്രഹിത ദൈവദാസൻമാരും ശുശ്രൂഷിക്കുന്നു,
പ്രെയിസ് & വർഷിപ്പ് സെൻറർ ക്വയർ ‘
NB :മദ്ധ്യസ്ഥ പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്
ഈ യോഗങ്ങൾക്ക് സെൻ്റർ പ്രയർ ബോർഡ് നേത്യത്വം നൽകുന്നു. രോഗികൾക്കായി പ്രത്യേകം പ്രാർത്ഥിക്കുന്നതാണ്
Evg: ഷാജി ഏബ്രഹാം (ചെയർമാൻ)
Evg:E. റോബർട്ട് (സെക്രട്ടറി), പബ്ലിസിറ്റി കൺവീനർ (Evg :ആൻസൻ അഗസ്റ്റിൻ
ഏവരെയും യേശു ക്രിസ്തുവിൻ്റെ നാമത്തിൽ സ്വാഗതം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here