സാം വഴയില
ഐ.പി.സി. ആറ്റിങ്ങൽ സെൻ്റർ സെക്രട്ടറി പാസ്റ്റർ.സിബി പാപ്പച്ചൻ്റെ മാതാവ് ചാത്തന്നൂർ, കല്ലുവാതിക്കൽ തട്ടാരു കോണം മൂളമൂട്ടിൽ വിട്ടിൽ പരേതനനായ പാപ്പച്ചൻ്റെ ഭാര്യ കുഞ്ഞമ്മ പാപ്പച്ചൻ (73) ഇന്നലെ (28 – 2 – 2025 വെള്ളി) – വൈകുന്നേരം 3 pm-ന് നിത്യതയിൽ ചേർക്കപ്പെട്ടു സംസ്കാര ശുശ്രൂഷ ഇന്ന് (01/03/25 ) ശനിയാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് ഐ.പി.സി.ഗിൽഗാൽ സഭയുടെ ചുര പൊയ്ക സെമിത്തേരിയിൽ 1 മണിക്ക് സംസ്കരിക്കും
മക്കൾ – സിനി, പാസ്റ്റർ -സിബി പാപ്പച്ചൻ (ഐ.പി.സി.മുരുക്കുംപുഴ ചർച്ച് സഭാ ശുശ്രൂഷകൻ .സെൻ്റർ സെക്രട്ടറി,പി .വൈ .പി .എ പ്രസിഡൻ്റ്, ഐ.പി.സി. കേരളാ സ്റ്റേറ്റ് പി.വൈ.പി.എ ജോയിൻ്റ് കോർഡിനേറ്റർ ) ബോബൻ, മോളി,
മരുമക്കൾ -അനിൽ ,നാൻസി, ലിജി, രാജൻ
ദുഃഖത്തിലായിരിക്കുന്ന ഈ ഭവനത്തിന് ജി.എം. മിഡിയ ഫാമിലി മെമ്പേഴ്സിൻ്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു
contact: 9633507374




