Pr Shaiju Vellanand
പാസ്റ്റർ മീഖായേൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കാട്ടാക്കട സെക്ഷനിലെ ആനാകോട് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ മീഖായേൽ (50) ഒക്റ്റോബർ 3 വെള്ളിയാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ ഒക്റ്റോബർ 4 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ 12 മണി വരെ ആനാകോട് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 1 മണിക്ക് മലമുകൾ സെമിത്തേരിയിൽ നടത്തും.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.




