Home Daily news ‘ *പവ്വർ വി.ബി.എസ് ലീഡേഴ്സ് ട്രെയിനിംഗ് ഇന്ന് (27/2/25) മലപ്പുറം ജില്ലയിൽ നിലമ്പൂരിൽ നടക്കുന്നു*

‘ *പവ്വർ വി.ബി.എസ് ലീഡേഴ്സ് ട്രെയിനിംഗ് ഇന്ന് (27/2/25) മലപ്പുറം ജില്ലയിൽ നിലമ്പൂരിൽ നടക്കുന്നു*

0

News :- Thomas Jacob Kannur

POWER VBS എക്സിക്യൂട്ടീവ് ചെയർ മാൻ Dr. കാച്ചാണത്തു വർക്കി എബ്രഹാം
ഫ്ലാഗ് ഓഫ് ചെയ്തു ഡയറക്ടർpr. ജോസ് തോമസ് ജേക്കബ്, SSA സെക്രട്ടറി pr തോമസ് മാത്യു ചാരുവേലി, pr സാംകുട്ടി ജോൺ ചിറ്റാർ pr TA തോമസ് വടക്കംചേരി പാസ്റ്റർ ജെയിംസ് എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകുന്ന പവർ VBS ലീഡേഴ്സ് ട്രെയിനിങ്ങ് പ്രോഗ്രാം നോർത്ത് മലബാറിലെ കണ്ണൂർ, വയനാട്, കോഴി ക്കോട് മേഖലകളിൽ യഥാക്രമം ഐപിസി സ്റ്റേറ്റ് കൌൺസിൽ മെമ്പർ Br തോമസ് ജേക്കബ് കണ്ണൂർ, പുൽപള്ളി ഏരിയ മിനിസ്റ്റർ pr TV ജോയി, പേരാമ്പ്ര സെന്റർ മിനിസ്റ്റർ pr MM മാത്യു എന്നിവർ ഉത്ഘാടനം ചെയ്തു. നോർത്ത് മലബാർ ട്രൈനിങ്ങ് പൂർത്തീകരിച്ചു ഇന്ന് 27 ന് രാവിലെ മലപ്പുറം ജില്ലയിൽ നിലമ്പൂരിൽ ട്രെയിനിങ്ങു തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here