Home Daily news ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്ററിന് നവ നേതൃത്വം

ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്ററിന് നവ നേതൃത്വം

0
{"remix_data":[],"remix_entry_point":"challenges","source_tags":["default"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"addons":17},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

ഷാജിവർഗ്ഗീസ് കലയപുരം

ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്ററിന് നവ നേതൃത്വം

കായംകുളം: ഇന്ത്യ പെന്തക്കോസ് ദൈവസഭ ആലപ്പുഴ ഈസ്റ്റ് സെന്ററിന് നവ നേതൃത്വം . 08/06/2024 ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് ഐ.പി.സി ഫെയ്ത്ത് സെന്റർ കായംകുളം സഭയിൽ വച്ച്നടന്ന ജനറൽ ബോഡിയിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് പാസ്റ്റർ ബി മോനച്ചൻ കായംകുളം, വൈസ് പ്രസിഡൻറ് പാസ്റ്റർ എം ഒ ചെറിയാൻ, സെക്രട്ടറി പാസ്റ്റർ റെജി ചെറിയാൻ, ജോയിൻറ് സെക്രട്ടറി ബ്രദർ കെ ജെ മാത്യുക്കുട്ടി, ട്രഷറർ ബ്രദർ എഡിസൺ ഡി എച്ച്, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ആമോസ് തോമസ്, മെമ്പേഴ്സ് Pr G യോഹന്നാൻ,Pr O ജെയിംസ്, Pr ജോർജ് ഡാനിയേൽ,Pr സാബു ചാക്കോ,Pr ബിജു വി കെ,Evg പി എം തങ്കച്ചൻ, Evg ജോജിരാജു,Pr കുരിയൻ വർഗീസ്, Pr ഷാജി വർഗീസ് കലയപുരം, Pr കെ ഷാജി, കമ്മിറ്റി മെമ്പേഴ്സ് സഹോദരന്മാർ Br ജേക്കബ് വർക്കി,Br എം വി ഫിലിപ്പ്, Br B ജോണി,Br രാജൻ തോമസ്, ഡോക്ടർ തോമസ് വർഗീസ്, ബ്രദർ ജോസ് ജോൺ,Br ജോൺ സാമുവൽ, Br ജെയിംസ് മാത്യു, ബ്രദർ മാത്യു ഡാനിയേൽ ബ്രദർ ജോയ് കുന്നിൽ ഓഡിറ്റേഴ്സ് Br വർഗീസ് ബേബി, Br റെജി ടി കെ

LEAVE A REPLY

Please enter your comment!
Please enter your name here