ന്യൂസ്:-ധന്യാ പ്രിൻസ് മാംഗ്ലൂർ
നെല്ല്യാടി : സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് പ്രെസ്ബിറ്റർ റവറന്റ് പ്രിൻസ് മാർക്കിന്റെ നേതൃത്വത്തിൽ ദക്ഷിണ കന്നഡ ജില്ലയിൽനിന്ന് ദൈവദാസന്മാരും വിശ്വാസികളും അടങ്ങുന്ന 12 പേർ റെസ്ക്യൂ ടീമായി കേരളത്തിൻ്റെ ദുരന്ത ഭൂമിയായ വയനാട് സന്ദർശിച്ചു ..വീടും,വസ്തുവകകളും,ഉറ്റവരും ഉടയോരും നഷ്ടപ്പെട്ട് ഇനി എന്ത് ചെയ്യണം? എന്ന ചോദ്യവുമായി പകച്ചു നിൽക്കുന്ന സഹോദരങ്ങൾക്ക് തങ്ങളാൽ ആകുന്ന വിധം സഹായം നൽകുക എന്നതാണ്. യാത്ര ലക്ഷ്യം. ‘ 31/08/2024 വരെ ടീം വയനാട്ടിൽപ്രവർത്തിക്കുന്നതാണ്.




