Home Daily news *ഐ.പി സി ഗുഡ് സമരിറ്റൻ പ്രയർ സെൻ്റർ ഓടവള്ളി ആലയസമർപ്പണ ശുശ്രൂഷ 7-ന്*

*ഐ.പി സി ഗുഡ് സമരിറ്റൻ പ്രയർ സെൻ്റർ ഓടവള്ളി ആലയസമർപ്പണ ശുശ്രൂഷ 7-ന്*

0

തോമസ് ജേക്കബ് കണ്ണൂർ

ഐ.പി സി ബാലരാമപുരം ഏര്യാ യായുടെ ആഭിമുഖ്യത്തിൽ തമിഴ്നാട് അതിർഥിയായ
ഓടവള്ളിയിൽ ആരംഭിച്ച പുതിയ പ്രവർത്തനത്തിൻ്റെ ഭാഗമായി നിർമ്മിച്ച ഐ.പി സി ഗുഡ് സമരിറ്റൻ പ്രയർ സെൻ്റർ എന്ന പേരിൽ പുതിയ ആലയത്തിൻ്റെ സമർപ്പണം വ്യാഴാഴ്ച (7/11/24) വൈകിട്ട് 6 മണി മുതൽ 8 മണി വരെ നടക്കുന്ന പ്രാർത്ഥനായോഗത്തിൽ നടക്കും. ഐ.പി സി ബാലരാമപുരം ഏര്യാ വൈസ് പ്രസിഡൻ്റ് പാസ്റ്റർ വർഗീസ് മഞ്ചംകോടിൻ്റെ അദ്ധ്യക്ഷതയിൽ ഏര്യാ മിനിസ്റ്റർ പാസ്റ്റർ റ്റി ശോഭനദാസ് സമർപ്പണ ശുശ്രൂഷ നിർവഹിക്കും. അതെ തുടർന്നു 8, 9, 10 തീയതികളിൽ ദിവസവും വൈകിട്ട് 6 മുതൽ 8.30 വരെ സുവിശേഷ മഹായോഗങ്ങൾ നടക്കും പാസ്റ്ററന്മാരായ റ്റി ശോഭനദാസ്, വർഗീസ് മഞ്ചംകോട്, കനകരാജ് മണക്കാല, സത്യദാസ് വെള്ളns എന്നിവർ പ്രസംഗിക്കും വെള്ളറട കനാൻ റോസ്പൽ. ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here