Home Daily news ഐ.പി.സി ഇറപ്പക്കാണി സഭാംഗം കടം പുരയ്ക്കൽ വീട്ടിൽ ശാന്ത (54) നിത്യതയിൽ ചേർക്കപ്പെട്ടു

ഐ.പി.സി ഇറപ്പക്കാണി സഭാംഗം കടം പുരയ്ക്കൽ വീട്ടിൽ ശാന്ത (54) നിത്യതയിൽ ചേർക്കപ്പെട്ടു

0

കലേഷ് സോമൻ തിരുവനന്തപുരം

ഐ.പി.സി ഇറപ്പക്കാണി സഭാംഗവും, ചെങ്കൽ കടം പുരയ്ക്കൽ മേലേ പുത്തൻ വീട്ടിൽ ബ്രദർ മണിയുടെ ഭാര്യ ശാന്ത (54) പ്രിയം വച്ച നാട്ടിലേക്ക് യാത്രയായി സംസ്ക്കാരം ഇന്ന് 12 ന് വിട്ടു വളപ്പിൽ നടക്കും മക്കൾ : സനൽ, ബാബു
മരുമക്കൾ : സൗമ്യ സനൽ, അശ്വതി ബാബു.

LEAVE A REPLY

Please enter your comment!
Please enter your name here