Home Daily news ചെത്തിപുരക്കൽ എബ്രഹാം വർക്കി (72) യാത്രയായി

ചെത്തിപുരക്കൽ എബ്രഹാം വർക്കി (72) യാത്രയായി

0

കണ്ണൂർ ബ്യൂറോ

കുവൈറ്റ്: തിരുവല്ല എടത്വ ചെത്തിപുരക്കൽ ഏബ്രഹാം വർക്കി (72) നിത്യതയിൽ ചേർക്കപ്പെട്ടു. കെ.സി.സി യിൽ ചികിത്സയിലായിരുന്നു. MOH ഹസാവി ക്ലീനിക്കിൽ ഉദ്യോഗസ്ഥനായിരുന്നു പരേതൻ . ഇദ്ദേഹം IPC ഫുൾ ഗോസ്പൽ സഭംഗമാണ്. ഭാര്യ വത്സ വർക്കി മക്കൾ വിനു, വിവിൻ (രണ്ടു പേരും കാനഡയിൽ)

LEAVE A REPLY

Please enter your comment!
Please enter your name here