K. T. ജോസഫ് പാലക്കാട്
പാലക്കാട്: ദിസിഡ് ഓഫ് പെന്തകോസ്ത് ചർച്ചസ് കേരള സ്റ്റേറ്റ് പെന്തക്കോസ്ത് മഹാസമ്മേളനം 2025 ഡിസംബർ 17 ബുധനാഴ്ച വൈകുന്നേരം 4:30 മുതൽ പാലക്കാട് കേട്ട മൈതാനത്ത് വച്ച് നടത്തപ്പെടുന്നു .
പ്രസംഗകൻ പാസ്റ്റർ അനിൽ കൊടിത്തോട്ടം
വിഷയം
കർത്താവായ യേശുക്രിസ്തുവിൻ്റെ രണ്ടാം വരവും അന്ത്യകാല സംഭവങ്ങളും
ദി സിനഡ് പെന്തക്കോസ്ത് ചർച്ചസ് പാലക്കാട് ഡയോസിസ് ഭാരവാഹികൾ കൺവെൻഷന് നേതൃത്വം കൊടുക്കും



