കണ്ണൂരിൽ നിന്നും തോമസ് ജേക്കബ്
ഐ.പി.സി വയനാട് സെൻ്ററിലെ വരിക്കേരി സഭക്ക് വേണ്ടി പണികഴിപ്പിച്ച പാഴ്സനേജ് ഇന്ന് (ശനിയാഴ്ച) രാവിലെ 10 30 സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് തോമസ് പ്രാർത്ഥിച്ച് സമർപ്പിച്ചു. സെൻ്റർ വൈസ് പ്രെസിഡൻ്റ് പാസ്റ്റർ ജോസ് ജേക്കബ്, സെക്രട്ടറി പാസ്റ്റർ ജോബിൻ കെ ജോൺ എന്നിവർ നേതൃത്വം നൽകി.
സഭക്കു വേണ്ടി
പാസ്റ്റർ. ജോർജ് തോമസ് സ്വാഗതവും, സെക്രട്ടറി ബ്രദർ. സി. ഡി. വർഗീസ് നന്ദിയും പറഞ്ഞു.




