വാർത്താ :– ജിജോ പാലക്കാട്
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഒലവക്കോട് സെന്ററിനു 2024-25 വർഷത്തേക്കുള്ള പുതിയ ഭരണസമിതി സ്ഥാനമേറ്റു. സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.കെ. ജോയിയുടെ നേതൃത്വത്തിൽ മുണ്ടൂർ ബെഥേൽ ഐ.പി.സി. സഭയിൽ വെച്ച് നടന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പ്രസിഡന്റ് :- Pr. എം .കെ .ജോയ്
വൈസ് പ്രസിഡന്റ് :-Pr. V.J. അച്ചൻകുഞ്ഞ്
സെക്രട്ടറി:- Pr. ഷാജി P ജോർജ്
ജോ. സെക്രട്ടറി :- Pr. സാബു V തോമസ്
ബ്ര. ബിനു T.J .
ട്രെഷറാർ:-Pr. ജോസഫ് .T.
പ്രെയർ കൺവീനർ:- Pr. C.M .ഫിലിപ്പ്
പബ്ലിസിറ്റി കൺവീനർ: ബ്ര.ജിജോ K ചെറിയാൻ
കമ്മറ്റി അംഗങ്ങൾ:-
Pr. സതീഷ് .K.T.
Pr. ബിജു. P.A.
Pr.ബിനു ജോൺ
Pr.K.R.ഉണ്ണികൃഷ്ണൻ
ബ്ര. T.J .തോമസ്
ബ്ര. ജോൺസൻ
ബ്ര. ജയ ഗിരീഷ് എന്നിവരാണ് നവ ഭരണ സാരഥികൾ






