Home Daily news വെള്ളരിക്കുണ്ടിലും,പരപ്പയിലും സംയുക്ത സുവിശേഷീകരണം നടന്നു.

വെള്ളരിക്കുണ്ടിലും,പരപ്പയിലും സംയുക്ത സുവിശേഷീകരണം നടന്നു.

0

സൈമൺ കാസർഗോഡ്

ഐപിസി. കാസർഗോഡ് സെന്ററും. പെരുംബെട്ടി ഐപിസി. ഫിലദെൽഫിയ. സഭയുടെയും സംയുക്താഭിമുഖ്യത്തിൽ പരപ്. വെള്ളരിക്കുണ്ട് പ്രദേശങ്ങളിൽ സുവിശേഷീകരണത്തിൻ്റെ ഭാഗമായി പരസ്യയോഗങ്ങൾ നടത്തി. ഐ.പി.സി കാസർഗോഡ് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു വെള്ളിക്കുണ്ടിൽ വച്ച് പ്രാർത്ഥിച്ച് ഉത്ഘാടനം നിർവഹിച്ചു. പാസ്റ്റർ സന്തോഷ് മാത്യൂവിനോടപ്പം പരപ്പ സഭാ ശുശ്രൂഷകൻ പാസ്റ്റർ ബേബി ജോർജ് എന്നിവർ പരസ്യ യോഗങ്ങൾക്ക് നേതൃത്യം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here