News Thomas Jacob Kanuur
ഐപിസി കണ്ണൂർ സെന്റർ പി.വൈ പി.എ. ഭാരവാഹികൾ ഐപിസി കണ്ണൂർ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പിജെ ജോസ് സെക്രട്ടറി പാസ്റ്റർ ബിജു തോമസ് സ്റ്റേറ്റ് കൌൺസിൽ മെമ്പർ ബ്രദർ തോമസ് ജേക്കബ് എന്നിവരോടപ്പം
ഐപിസി കണ്ണൂർ സെന്റർ പി.വൈ പി.എ.യുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിലെ കമ്മറ്റി യിൽ പുതിയ5 അംഗങ്ങളെ കൂടി ഉൾപ്പെടുത്തി വിപുലപ്പെടുത്തി. മലബാറിൽ ഇനി പി വൈ പി എ യും ശക്തമാകും
പാസ്റ്റർ. ഷെറിൻ T തോമസ് (പ്രസിഡന്റ് )
പാസ്റ്റർ. ജോ P ബേബി (സെക്രട്ടറി ) പാസ്റ്റർ സ്റ്റിജു സ്റ്റീഫൻ (ട്രെഷരാർ ) ബ്രദർ. സബിൻ ചന്ദ്രൻ. സജിൽ സജി. ജസ്റ്റിൻ തോമസ്. ഷൈജു കെഎം. സിസ്റ്റർ. മറിയാമ്മ അനിൽ (കമ്മറ്റി മെമ്പർ ) ഐപിസി കണ്ണൂർ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പിജെ ജോസ്. സെക്രട്ടറി പാസ്റ്റർ. ബിജു തോമസ് സ്റ്റേറ്റ് കൌൺസിൽ മെമ്പർ ബ്രദർ തോമസ് ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു.





