വാർത്ത:- സൈമൻ കാസർഗോഡ്
കാസർഗോഡ് :- ഐപിസി കാസർകോഡ് സെന്റർ. മാസ് യോഗം ഇന്ന് (12/3/22.) നടന്നു. ഐ പി.സി ചെർക്കള സഭയിൽ വെച്ച് നടന്ന മാസ യോഗം സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു നേതൃത്വo നൽകിയ യോഗം പാസ്റ്റർ ബിനീഷ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ സിജോ, പാസ്റ്റർ ശ്യാം രാജ്. ഇടങ്ങിയവർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിച്ചു. പാസ്റ്റർ സജി എബ്രഹാം പ്രാർത്ഥിച്ച് ആശിർവാദം പറഞ്ഞു സെന്ററിൽ നിന്നും സഹോദരി കളും ,ശുശ്രൂഷകന്മാരും പങ്കെടുത്തു.





