ഷൈലേന്ദ്രൻ അലൈൻ (യു എ ഇ)
ഷാർജ: ചർച്ച് ഓഫ് ഗോഡ് ഷാർജയുടെ ആഭിമുഖ്യത്തിൽ മാർച്ച് 10, ന് ആരംഭിച്ച വാർഷിക കൺവെൻഷന് ഇന്ന് അനുഗ്രഹ സമാപ്തി. യു.എ.ഇ സമയം രാത്രി 8 മുതൽ (ഇന്ത്യൻ സമയം രാത്രി 09.30) വരെയാണ് സൂം വഴിനടന്നത്.. പാസ്റ്റർ രാജു മേത്രയിൽ, പാസ്റ്റർ കെ.ജെ മാത്യു, പാസ്റ്റർ പി.സി ചെറിയാൻ എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ പെർസിസ് ജോണും ചർച്ച് ഓഫ് ഗോഡ് ഷാർജ ക്വയറും ഗാനശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചു..
പാസ്റ്റർ സാബു പി. ചാണ്ടി: ബിനു എൻ. ജോയ്: എന്നിവർ നേതൃത്വം നൽകി.




