വാർത്താ എൻ.എസ് നെല്ലിക്കുന്നം
ഐ.പി സി കിളിമാനൂർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സണ്ടേസ്കൂൾ. പി.വൈ പി.എ സംയുക്ത വാർഷികം നാളെ (6/4/24) രാവിലെ 8 മണി മുതൽ 1 മണി വരെ മുങ്ങോട് ഐ.പി സി ബഥേൽ സഭയിൽ വച്ച് നടക്കും. കിളിമാനൂർ സെൻ്റർ സെക്രട്ടറി പാസ്റ്റർ അലക്സ് തോമസ് വാർഷികം ഉത്‌ഘാടനം ചെയ്യും വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന റാലി ഐ.പി സി കേരള സ്റ്റേറ്റ് പി.വൈ പി.എ വൈസ് പ്രസിഡൻ്റ് ബ്രദർ ബ്ലസൻ ബാബു ഉത്‌ഘാടനം നിർവഹിച്ചു സണ്ടേസ്കൂൾ സ്റ്റേറ്റ് ട്രഷറാർ ബ്രദർ ഫിന്നി പി. മാത്യു മുഖ്യസന്ദേശം നൽകി. മുങ്ങോട് വാർഡ് മെമ്പർ ശ്രീ സത്യപാൽ ആശംസകൾ അറിയിച്ചു





