Home Daily news ദി ചർച്ച് ഓഫ് ഗോഡ് കർമ്മേൽ സഭ ഒരുക്കുന്ന സുവിശേഷ യോഗത്തിന് ഇന്നാരംഭം (5/4/24)

ദി ചർച്ച് ഓഫ് ഗോഡ് കർമ്മേൽ സഭ ഒരുക്കുന്ന സുവിശേഷ യോഗത്തിന് ഇന്നാരംഭം (5/4/24)

0

വാർത്ത: – തോമസ് ജോർജ്ജ് വണ്ടിത്താവളം

ദി ചർച്ച് ഓഫ് ഗോഡ് കർമ്മേൽ ചർച്ച്, പള്ളിക്കൽ വെസ്റ്റ് ഒരുക്കുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും കർമ്മേൽ ചർച്ച് ഗ്രൗണ്ടിൽ വെച്ച് ഇന്നു (5/4/24) മുതൽ 7 വരെ (വെള്ളി – ഞായർ) നടത്തപ്പെടും. പ്രസംഗകരായ പാ. ഷമീർ കൊല്ലം, പാ. ടി. വി. പൗലോസ്, പാ. അനീഷ് കാവാലം ദൈവവചനം സംസാരിക്കും. ബ്രദർ ബെൻസൺ വർഗീസ്, സിസ്റ്റർ ബ്ലെസ്സി ബെൻസൺ എന്നിവർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. ഇന്ന് പാ. ഷമീർ കൊല്ലത്തിൻ്റെ നേതൃത്വത്തിൽ രാവിലെ 9 മണി മുതൽ ഉച്ച കഴിഞ്ഞു 3 മണി വരെ പരസ്യ യോഗങ്ങൾ നടത്തപ്പെടുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: +919447155540, +919594497619, +918606174711

LEAVE A REPLY

Please enter your comment!
Please enter your name here