Home Daily news ഐ പി സി കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ POWER VBS വർക്കിംഗ് ചെയർമാനായി...

ഐ പി സി കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ POWER VBS വർക്കിംഗ് ചെയർമാനായി പാസ്റ്റർ ഡിലു ജോൺ അജ്‌മാൻ നിയമിതനായി.

0

ന്യൂസ്: Pr ഷൈജു വെള്ളനാട്

കടപ്പാട് : പാസ്റ്റർ തോമസ് മാത്യു ചാരുവേലി

IPC POWER VBS വർക്കിഗ് ചെയർമാനായി Pr ഡിലു ജോൺ അജ്‌മാന് ചുമതല
IPC SSA കേരള സ്റ്റേറ്റ് VBS ഡിപ്പാർട്മെന്റ് ന്റെ കുമ്പനാട് ഓഫീസിൽ ഇന്ന് കൂടിയ കമ്മറ്റിയാണ് Pr ഡിലു ജോണിന് ചുമലകൾ നൽകിയത്.
IPC SSA UAE റീജിയൻ ഡയറക്ടർ, IPC പാറശാല സെന്റർ പ്രസിഡന്റ്‌, IPC അജ്‌മാൻ ചർച്ച് പ്രസിഡന്റ്‌ എന്നീ നിലകളിൽ താൻ പ്രവർത്തിച്ചു വരുകയാണ്.
കേരള സ്റ്റേറ്റ് സൺ‌ഡേ സ്കൂളിന്റെ വിവിധ പദ്ധതികളിൽ കർത്തൃ ദാസന്റെ സഹായങ്ങളും സേവനങ്ങളും വിലയെറിയതാണ്.
POWER VBS വർക്കിങ് ചെയർമാനായി Pr ഡിലു ജോൺ വന്നത് ഈ വർഷത്തെ SSA ബാല സുവിശേഷീകരണ പ്രവർത്തങ്ങൾക്ക് മാറ്റ് കൂട്ടുന്നതിനും ശക്തിപ്പെടുന്നതിനും ഇടയാകും.
POWER VBS പ്രവർത്തനങ്ങൾക്കായി ഏവരുടെയും പ്രാർത്ഥനയും സഹകരണവും ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

SSA സ്റ്റേറ്റ് സെക്രട്ടറി.
Pr തോമസ് മാത്യു ചാരുവേലി.

LEAVE A REPLY

Please enter your comment!
Please enter your name here