വാർത്താ :- സൈമൺ കാസർഗോഡ്
കാസറഗോഡ് : മഹാത്മാ ഗാന്ധി സർവകലാശാലയിൽ ബി എസ് സി സൈബർ ഫോറൻസിക് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി അക്സ വി.കെ. കാസറഗോഡ് കാഞ്ഞിരപ്പൊയിലിലെ വി.ആർ കുട്ടപ്പന്റെയും ബി. ശ്രീദേവിയുടെയും മകളും എണ്ണപ്പാറ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗവും ആയ അക്സ കോട്ടയം സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ളൈഡ് സയൻസിൽ ആണ് ബി എസ് സി പഠനം പൂർത്തിയാക്കിയത്.




