Home Daily news ഐ.പി.സി കേരള സ്റ്റേറ്റ് ഇവാഞ്ചി ലിസം ബോർഡ്; ഇന്ന് പ്രാർത്ഥനാ ദിനം (3/1/23)

ഐ.പി.സി കേരള സ്റ്റേറ്റ് ഇവാഞ്ചി ലിസം ബോർഡ്; ഇന്ന് പ്രാർത്ഥനാ ദിനം (3/1/23)

0

വാർത്ത: N.S. കൊട്ടാരക്കര

ഐ.പി.സി കേരള സ്റ്റേറ്റ് ഇവാഞ്ചി ലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് പ്രാർത്ഥനാ ദിനം മായി (3/1/23) ആചരിക്കുന്നു. കോട്ടയം തലപ്പാടി ഐ.പി.സി ശാലേം സഭാ ഹോളിൽ ഇന്ന് പ്രാർത്ഥനാ സംഗമം നടക്കും. രാവിലെ 10 മണി മുതൽ ഒരു മണി വരെയാണ് പ്രാർത്ഥനാ സമയം. പാസ്റ്ററന്മാരായ രാജു പൂവക്കാല, ജോൺ എസ്. മരത്തിനാൽ, ഡോ: ജോർജ്ജ് മാത്യു യു .എസ.എ. എന്നിവർ ദൈവ വചനം പ്രസംഗിക്കും.. പാസ്റ്റർ സജി കാനം ചെയർമാനും ,ബ്രദർ ഗ്ലാഡ്സൺ ജേക്കബ് സെക്രട്ടറിയും മാണ്.

LEAVE A REPLY

Please enter your comment!
Please enter your name here