Home Daily news ഐ. പി. സി കൊട്ടാരക്കര സെന്റർ സീനിയർ ശുശ്രൂഷകന്മാരിൽ ഒരാളായിരുന്നു പാസ്റ്റർ എസ് കെ മാത്യൂക്കുട്ടി(69)...

ഐ. പി. സി കൊട്ടാരക്കര സെന്റർ സീനിയർ ശുശ്രൂഷകന്മാരിൽ ഒരാളായിരുന്നു പാസ്റ്റർ എസ് കെ മാത്യൂക്കുട്ടി(69) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

ഷാജി വർഗ്ഗീസ് കലയപുരം

ഓടനാവട്ടം :  കോരുതുവിള ശാലോമിൽ പാസ്റ്റർ എസ് കെ മാത്യുക്കുട്ടി (69) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഐ പി സി കൊട്ടാരക്കര സെന്റർ സീനിയർ ശുശ്രൂഷകന്മാരിൽ ഒരാളായിരുന്നു. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച (18.11.2024) രാവിലെ 8.00 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും സംസ്കാരം ഉച്ചക്ക് 12. 30 ന് ഓടനാവട്ടം ഐപിസി സിയോൻ സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്. ഭാര്യ : താമരക്കുടി കോയിപ്പുറത്ത് ലിസ്സി മാത്യു. മക്കൾ : ഫിന്നി മാത്യു ,(അയർലന്റ് ), ഡെന്നിമാത്യു .
മരുമക്കൾ : ഷേബ ഫിന്നി (അയർലന്റ്),  സൂസൻ ഡെന്നി.
കൊച്ചു മക്കൾ : ഇവാൻ, സിയോണ, ഡിയോണ

Live streaming : Thoolika tv
Mob: 9961020414

LEAVE A REPLY

Please enter your comment!
Please enter your name here