ന്യൂസ് ഷൈജു വെള്ളനാട്
ഐ പി സി കാട്ടാക്കട സെൻ്റർ PYPA യുടെ സജീവ അംഗവും IPC ലോഗോസ് പെരുമ്പഴുതൂർ സഭാംഗവുമായ Sis. Feba Jose Kannur University യിൽ നിന്നും MSC Geography 1st rank കരസ്ഥമാക്കി
ഫോബ ഐപിസി സൺഡേസ്കൂൾ പൂർവ്വ വിദ്യാർത്ഥിയും അധ്യാപികയും പവർ വി ബി എസ് ലീഡറും ആണ് ഈ വർഷം പല ചർച്ചകളിൽ പവർ വിബിഎസ് നടത്തുവാൻ നേതൃത്വം നല്കി . തിരുവനന്തപുരം മേഖല P Y P A യിലും സജീവ അംഗമാണ് .IPC കാട്ടാക്കട സെൻ്റർ വൈസ് പ്രസിഡന്റ്
Pr.V ജോസിൻ്റെയും Sis ജാസ്മിൻ്റെയും മകളാണ് ഫേബ ജോസ്.
PYPA തിരുവനന്തപുരം മേഖലയുടെ അഭിനന്ദനങ്ങൾ. പി വൈ പി എ മേഖല പ്രസിഡന്റ് പാസ്റ്റർ ജെയിംസ് യോഹന്നാൻ, വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഷൈജു വെള്ളനാട്, പാസ്റ്റർ ജിനീഷ് മോഹൻ, സെക്രട്ടറി പാസ്റ്റർ കലേഷ് സോമൻ, ജോ : സെക്രട്ടറി Evg മോൻസി P മാമൻ , ട്രഷറർ Br ബെനിസൻ P ജോൺസൻ , പബ്ലിസിറ്റി കൺവീനർ Br റിജു TN രാജ് എന്നിവർ അറിയിച്ചു.





