Home Daily news ഐ.പി.സി. കോന്നി സെന്റർ19-ാമത് സെൻ്റർ കൺവൻഷൻ2023 ഫെബ്രുവരി 2 വ്യാഴം മുതൽ 5 വരെ

ഐ.പി.സി. കോന്നി സെന്റർ
19-ാമത് സെൻ്റർ കൺവൻഷൻ2023 ഫെബ്രുവരി 2 വ്യാഴം മുതൽ 5 വരെ

0

ഷാജിവർഗ്ഗീസ് കലയപുരം

19-ാമത് ഐ.പി.സി. കോന്നി സെന്റെർ കൺവൻഷൻ

2023 ഫെബ്രുവരി 2 വ്യാഴം മുതൽ 5 ഞായർ വരെ,കോന്നി ബസ് സ്റ്റാന്റിനു സമീപമുള്ള പി.സി ഗ്രൗണ്ടിൽ വച്ച്. വൈകിട്ട് 6 മുതൽ 9 വരെ, .
പാസ്റ്റർ എബ്രഹാം ഈശ്ശോ (ഐ.പി.സി കോന്നി സെന്റെർ സ്പോൺസർ ഡയറക്ടർ) ഉത്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്റർ ടി.പി ദാനിയേൽ , പാസ്റ്റർ സാംകുട്ടി ജോൺ (ഐ.പി.സി കോന്നി സെന്റെർ മിനിസ്റ്റർ), പാസ്റ്റർ വി.പി. ഫിലിപ്പ്, പാസ്റ്റർ പി.സി. ചെറിയാൻ, പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി , പാസ്റ്റർ ബേബി ജോൺസൻ,പാസ്റ്റർ സി.സി ഏബ്രഹാം, പാസ്റ്റർ രാജു ആനിക്കാട് (ഐ.പി.സി കേരളാ സ്റ്റേറ്റ് ജോ :സെക്രട്ടറി), ബ്രദർ വർക്കി ഏബ്രഹാം കാച്ചാണത്ത് തുടങ്ങിയവർ ദൈവ വചനം ശുശ്രുഷിക്കുന്നു. ഞായറാഴ്ച കർത്തൃമേശയോടു കൂടി സംയുക്ത ആരാധനയും ഉണ്ടായിരിക്കുന്നതാണ്.
ജറുസലേം വോയ്സ് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. ഏവരേയും കർത്തൃ നാമത്തിൽ സ്വാഗതം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here