വാർത്ത :- എൻ എസ് നെല്ലിക്കുന്നം
2024 ജനുവരി 7 മുതൽ 14 വരെ മലങ്കരയുടെ മടിത്തട്ടായ തിരുവല്ലയിൽ നടക്കുവാൻ പോകുന്ന ഉണർവ് 2K24 ഐക്യ പെന്തെക്കോസ്തു കൺവൻഷൻ ആഗോള വ്യാപകമായി മാറിയതിനാൽ ഇനി മുതൽ വേൾഡ് യുണൈറ്റഡ് പെന്തെക്കോസ്തൽ കോൺഫ്രൻസ് എന്നാകും ഇന്ത്യയിൽ ഒതുക്കാം എന്ന് സംഘാടകർ വിചാരിച്ചെങ്കിലും ദൈവം ലോക ഐക്യ കൺവെൻഷനാക്കി മാറ്റി. കേരളം ഇതുവരെ ദർശിച്ചിട്ടില്ലാത്ത ചരിത്ര സംഭവമായി മാറുന്ന വിശ്വാസ സമ്മേളനമാണ് തിരുവല്ലയിൽ നടക്കുന്നത്.കോൺഫ്രൻസിൽ, സ്വദേശിയരും, വിദേശിയരും പ്രത്യേകിച്ച് , യൂ എസ് എ,, കാനഡ, ആസ്ടേലിയ, യൂ.കെ. ജർമ്മനി : അയർലാന്റ്, നെതർലാന്റ്, തുടങ്ങി 50-ൽ പരം ലോക രാജ്യങ്ങളിൽ നിന്നും പ്രാസംഗികരും പ്രതിനിധികളും എത്തുന്നു. പതിനയ്യായിരത്തോളം വ്യക്തികൾക്ക് താമസ സൗകര്യവും ഭക്ഷണവും സൗജന്യമാണ്. ഈ കോൺഫ്രൻസ് ലോ കോത്ത കൺവെൻഷനായി തുടരും . വിപുലമായ ക്രമികരണങ്ങൾ ആരംഭിച്ചു.

കഴിഞ്ഞ 27 ന് തിരുവല്ല YMCA ഹോളിൽ കൂടിയ മീറ്റിംഗിൽ വച്ച് 100 പേർ അടങ്ങുന്ന കൺവൻഷൻ ഭാരവാഹികളെ തെരെഞ്ഞടുത്തു.
അഡ്വൈസറി ബോർഡ് (രക്ഷാധികാരി)
പാസ്റ്റർ കെ.സി. തോമസ്
ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ്
പാസ്റ്റർ വി.റ്റി. ഏബ്രഹാം
അസംബ്ലീസ് ഓഫ് ഗോഡ്
പാസ്റ്റർ എബ്രഹാം ജോസഫ്
ശാരോൻ
പാസ്റ്റർ ടി.എം. രാജുക്കുട്ടി പാസ്റ്റർ ആർ. ഏബ്രഹാം
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്
പാസ്റ്റർ എൻ.പി. കൊച്ചുമോൻ പാസ്റ്റർ റ്റി.വി. പോത്തൻ
ചർച്ച് ഓഫ് ഗോഡ്, കേരള റീജിയൻ സുവാർത്ത ചർച്ച്
പാസ്റ്റർ എൻ.സി. ജോസഫ്
ന്യൂ ഇന്ത്യ ബൈബിൾ ചർച്ച്
പാസ്റ്റർ പി. എം. പാപ്പച്ചൻ
പാസ്റ്റർ സി.പി. മാത്യു
ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് കല്ലുമല ചർച്ച് ഓഫ് ഗോഡ്
പാസ്റ്റർ റോയി ദാനിയേൽ മാ ഫെയ് ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡ്
പാസ്റ്റർ മാത്യു റ്റി.സി.
വേൾഡ് റിവൈവൽ മീനിസ്ട്രീസ്
പാസ്റ്റർ ജിപ്സ പാസ്റ്റർ വി.ജി. ഈശോ
ട്രിനിറ്റി ചർച്ച് ഓഫ് ഗോഡ് ഫിലദെൽഫിയ ചർച്ച് ഓഫ് ഗോഡ്
പാസ്റ്റർ മോഹൻ പി. ഡേവിഡ് കാസർഗോഡ് പാസ്റ്റർ സോളമൻ പെനിയേൽ പത്തോസ് മിനിസ്ട്രീസ്
ചെയർമാൻമാർ
പാസ്റ്റർ ജേക്കബ് ജോൺ
പാസ്റ്റർ കെ.സി. ജോൺ
വൈസ് ചെയർമാൻമാർ
പാസ്റ്റർ കെ എസ്. ജോസഫ് ബാംഗ്ലൂർ
പാസ്റ്റർ ജോസഫ് വില്യംസ്
(യു.എസ്.എ)
പാസ്റ്റർ ജെ. ജോസഫ് പാസ്റ്റർ എൻ. പീറ്റർ പാറശ്ശാല
പാസ്റ്റർ സാം ജോർജ്ജ്
പാസ്റ്റർ തോമസ് കുര്യൻ (യൂ എസ് എ) പാസ്റ്റർ ഷിബു നെടുവേലിൽ
പാസ്റ്റർ കെ.സി. സണ്ണിക്കുട്ടി ബദർ സജി പോൾ
ബദർ ജോയി താനുവലിൽ
പാസ്റ്റർ ഷിബു കെ. മാത്യു
പാസ്റ്റർ ജോൺസൺ കെ. ശാമുവേൽ
പാസ്റ്റർ ജോൺ എസ്. മരത്തിനാൽ (യു.എസ്.എ). പാസ്റ്റർ കെ.എ ഉമ്മൻ
ജി. കുഞ്ഞച്ചൻ വാളകഠ ബ്രദർ കുര്യൻ ജോസഫ്
പാസ്റ്റർ ഫിന്നി ജേക്കബ്
പാസ്റ്റർ സൽമോൻ കെ. ഏബ്രഹാം പാസ്റ്റർ ഏബ്രഹാം ഉമ്മൻ (യു.എസ്.എ)
ജനറൽ കൺവീനർ
ബദർ ഗ്ലാഡ്സൺ ജേക്കബ്, കോട്ടയം പി.ആർ ഒ
ബ്രദർ ബാബു പറയത്തുകാട്ടിൽ പ്രെയർ കൺവിനേഴ് സ്
പാസ്റ്റർ ജേക്കബ് ജോർജ്ജ് യു.കെ.
പാസ്റ്റർ എം.ഐ. തോമസ്
പാസ്റ്റർ സുനിൽ വേട്ടമല
പാസ്റ്റർ സജി കാനം
പാസ്റ്റർ കെ.എ. മാത്യു
പാസ്റ്റർ റോജി കെ. വർഗിസ്
പാസ്റ്റർ ഇ.ഐ. ജെയ്സൺ പാസ്റ്റർ ലിജു നൈനാൻ പാസ്റ്റർ ബെന്നി ശാമുവേൽ
പാസ്റ്റർ ജോൺസൺ ഫിലിപ്പ്
കോ-ഓർഡിനേഷൻ കമ്മറ്റി കൺവി നേഴ്സ്
ബദർ സുധി ഏബ്രഹാം
ബദർ മോൻസി പി. മാമ്മൻ
ബദർ ജസ്റ്റിൻ നെടുവേലിൽ
ബ്രദർ ലിജോ അടൂർ
ബദർ അലൻ സാജൻ പാസ്റ്റർ ലിജോ കുഞ്ഞുമോൻ
ഫിനാൻസ് കമ്മറ്റി കൺവിനേഴ്സ്
ബദർ പി.റ്റി. തോമസ്
ബ്രദർ തോമസ് വർഗീസ്, (യു.എസ്.എ)
കൺവീനർ ബ്രദർ സജി പോൾ ബ്രദർ ചെറിയാൻ ജോർജ്ജ് പാസ്റ്റർ റ്റൈറ്റസ് ഈപ്പൻ (യു.എസ്.എ ) സജി വർഗീസ് ശാരോൻ
ബദർ റ്റിജു (യൂ.എസ് എ) ബ്രദർ ബേബി ജോർജ്ജ്
ബദർ എബി ഏബ്രഹാം ( യു.എസ്.എ ) ജോൺസൺ സി.
ബ്രദർ ഡേവിഡ് ശാമുവേൽ
ബദർ സി.കെ രാജു ബദർ പി.ജെ തങ്കച്ചൻ

ഫുഡ് കമ്മറ്റി കൺവീനേഴ്സ്
ബദർ കെ.എസ്. ജോസ് ബദർ ടോം മാത്യു പാസ്റ്റർ മാത്യു ബി. ബെന്നി ബ്രദർ സുധീഷ് ആലപ്ര പാസ്റ്റർ മാത്യൂസ് റ്റി.സി പാസ്റ്റർ സാം മാത്യു ബ്രദർ ജോബി ബ്രദർ ജോൺ മാത്യു കോട്ടയം
ബദർ പി ഒ ജോയി
ബദർ സാമച്ചായൻ
ബ്രദർ ഡേവിഡ് സാം
അക്കോമഡേഷൻ
പാസ്റ്റർ കെ. ബെന്നി പാസ്റ്റർ ബെന്നി ശാമുവേൽ ഇവാ. എം. ശാമുവേൽ ബ്രദർ ബിനു പതാലിൽ ഇവാ. ശാമുവേൽ വാളകം ബ്രദർ വിത്സൻ പീറ്റർ
ലീഗൽ
അഡ്വ. ഷാം കുരുവിള അഡ്വ ജോൺസൺ പള്ളിക്കുന്നേൽ ബദർ രാജൻ ആര്യപ്പള്ളിൽ (യു.എസ്.എ)
വർഷിപ്പ് ടീം ലിഡേഴ്സ്
പാസ്റ്റർ റോയി പൂവക്കാല ബ്രദർ സജി വെൺമണി
പാസ്റ്റർ ഡെന്നി സാം
പാസ്റ്റർ സ്റ്റാലിൻ കെ.എ പാസ്റ്റർ കെ.സി. ചെറിയാൻ
പാസ്റ്റർ സണ്ണി ജോസഫ് പാസ്റ്റർ ബിനോയി മാത്യൂ പാസ്റ്റർ സജി ചെറിയാൻ
അഡ്വ. ജോൺലി ജോഷ്വാ സിസ്റ്റർ ഫേബാ ലിജോ സിസ്റ്റർ വിനയ ജോൺസൺ
റിസപ്ഷൻ
ബ്രദർ പി.വി. മാത്യു പാലക്കാട് ബ്രദർ ജേക്കബ് മാത്യൂ പാസ്റ്റർ വി.ജെ. മോനിച്ചൻ ബ്രദർ ജോസി പ്ലാത്താനം ബ്രദർ രാജൻ വെള്ളാപ്പള്ളി ബ്രദർ പീറ്റർ മാത്യു തിരുവനന്തപുരം ബ്രദർ മോനി കരിക്കം
പബ്ലിസിറ്റി കൺവീനർമാർ
ബ്രദർ മാത്യു സാം പാസ്റ്റർ ഷാജു അലിമുക്ക് പാസ്റ്റർ പോൾ സുരേന്ദ്രൻ പാസ്റ്റർ സി. പി. മോനായി ബ്രദർ ജോജി ഐപ്പ് മാത്യുസ് ബ്രദർ ബോബി തോമസ് ഇവാ. രതീഷ് ഏലപ്പാറ പാസ്റ്റർ ജെറി പൂവക്കാല
മീഡിയ സപ്പോർട്ട്
പവർവിഷൻ ടി.വി.
മീഡിയ കോ-ഓർഡിനേറ്റേഴ്സ്
ബ്രദർ ഷെറിൻ (കാഹളം)
കൺവീനർ – ബ്രദർ ബാബു പറയത്തുകാട്ടിൽ ബ്രദർ സജി മത്തായി കാതേട്ട് ബ്രദർ ജോൺസൺ മാത്യു പാസ്റ്റർ ജിബിൻ പൂവക്കാല
ബ്രദർ ടോണി വർഗിസ് (പവർ വിഷൻ)
ബ്രദർ ബ്ലസൻ മലയിൽ
രജിസ്ട്രേഷൻ
പാസ്റ്റർ റ്റി. ജെ. തോമസ് പാസ്റ്റർ സി.കെ. രാജു പാസ്റ്റർ ജോണിക്കുട്ടി ജോസഫ് പാസ്റ്റർ കെ.കെ. ജോൺസൺ പാസ്റ്റർ ഷൈജു തങ്കച്ചൻ പാസ്റ്റർ സജി മുട്ടം പാസ്റ്റർ എം. കെ സുരേഷ്
ബ്രദർ ജെയ്സ്
പന്തൽ പാസ്റ്ററന്മാരായ കുക്കു മാത്യൂസ്, ഷിബു പി. വർഗീസ് എബി വിജയപുരം സിബി ശാമുവേൽ റ്റി.പി. അനിൽ
.ലൈറ്റ് & സൗണ്ട്
പാസ്റ്റർ ഫിലിപ്പ് മാത്യു പാസ്റ്റർ സൽമോൻ കെ. ഏബ്രഹാം പാസ്റ്റർ കെ.ഇ. മാത്യൂ ഇവാ. എം. ശാമുവേൽ ബദർ ഏബ്രഹാം വടക്കേടത്ത് ഇവാ. ജോർജ്ജ് തോമസ്
സെക്യൂരിറ്റി കോ-ഓർഡിനേറ്റേഴ്സ്
ബ്രദർ ബിനു പതാലിൽ പാസ്റ്റർ ബിജോയ് കെ. ചാക്കോ പാസ്റ്റർ ജോൺ മാത്യൂ പാസ്റ്റർ റ്റി. വൈ. ജോൺസൺ
പാസ്റ്റർ റ്റി.സി. ഫിലിപ്പ്
ബ്രദർ ഷാജി
ട്രാൻസ്പോർട്ടേഷൻ
ബ്രദർ ബിനോയി ഇടക്കല്ലൂർ
ബ്രദർ ജോസ് ഓതറ
പാസ്റ്റർ സി.കെ. വിജയൻ
പാസ്റ്റർ സന്തോഷ് കെ. തോമസ്
പാസ്റ്റർ സണ്ണി എം.ഇ.
പാസ്റ്റർ ജോർജുകുട്ടി പാസ്റ്റർ ആന്റണി
പാസ്റ്റർ സണ്ണി ജോൺ
പാസ്റ്റർ പി.എം. കുറുകൂട്ടി ബദർ ഷാജി
വർഷിപ്പ് ഹിന്ദി കോ-ഓർഡിനേറ്റേഴ്സ്
ബ്രദർ അലക്സാണ്ടർ തോമസ് ഇവാ. തോമസ് ജോർജ്ജ് പാസ്റ്റർ ജേക്കബ് ജോർജ്ജ് ഇവാ. മാത്യു ജോർജ്ജ് ഇവാ. ബിജോയി ചാക്കോ പാസ്റ്റർ എബ്രഹാം റ്റി. മാത്യു
ഓഫീസ് ഇൻചാർജ് പാസ്റ്റർ കെ.കെ. ജെയിംസ്
യൂത്ത് കോ-ഓർഡിനേറ്റേഴ്സ്
ബദർ ജിനു വർഗിസ്
പാസ്റ്റർ ലിജോ കെ. ജോസഫ് ബദർ അക്ഷയ് അജയൻ പാസ്റ്റർ പി.എ. ജെറാൾഡ്
ബ്രദർ ജെറിൻ പി. ജോൺ
ബ്രദർ ബെയ്സിൽ പാസ്റ്റർ അജു അലക്സ്
ലേഡീസ് കോ-ഓർഡിനേറ്റേഴ്സ്
സിസ്റ്റർ ഒമേഗ സുനിൽ
സിസ്റ്റർ സൂസൻ ജോൺ
വെബ് പോർട്ടൽ
ബ്രദർ തോംസൺ കെ. വർഗീസ് (കുവൈറ്റ്)
സാംസ്കാരിക സമ്മേളനം
ബ്രദർ ജോസഫ് മറ്റത്തുകാല പാസ്റ്റർ അനിയൻകുഞ്ഞ് ചേടിയത്ത് ഇവാ. ബ്ലസൻ ഏബ്രഹാം. പാസ്റ്റർ ഷാജി വള്ളംകുളം. ബ്രദർ ജോബി ഏബ്രഹാം ബ്രദർ ബിനു വി. ജോൺ
വിജിലൻസ് കോ-ഓർഡിനേറ്റേഴ്സ്
പാസ്റ്റർ കെ. കെ. ജോർജ്ജ് ബദർ അജി കുളങ്ങര, ബദർ സാബു ഐസക്ക് ബദർ സാം ചാക്കോ പാസ്റ്റർ ബിനോയി മാത്യൂ. ബ്രദർ തോമസ് കോശി പാസ്റ്റർ കെ.കെ. രാജു ബേസിൽ ബേബി പാസ്റ്റർ സാം മാത്യു അടിമാലി
കൗൺസിലിംഗ്
പാസ്റ്റർ കെ.എസ്. ശാമുവേൽ പാസ്റ്റർ ദാനിയേൽ മുട്ടപ്പുള്ളി പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം ഡോ. സാബു കെ. മാത്യൂ ബ്രദർ ഫിന്നി തോമസ്.
വയോജന സമ്മേളനം
പാസ്റ്റർ ജോൺസൺ കെ. ശാമുവേൽ പാസ്റ്റർ ഷാജൻ ശാമുവേൽ
ഏരിയ കോ-ഓർഡിനേറ്റേഴ്സ്
പാസ്റ്റർ സാം പി. ജോസഫ് ബ്രദർ തോമസ് കോശി ഡോ. സാജൻ സി. ജേക്കബ് പാസ്റ്റർ റ്റി.പി. അനിൽ പാസ്റ്റർ എസയ്യ ആർ. പാറശ്ശാല പാസ്റ്റർ മാത്യൂ ബെന്നി പാസ്റ്റർ സാജൻ ശാമൂവേൽ ബ്രദർ ബെന്നി കൊച്ചുവടക്കേൽ ബ്രദർ എം.എ ഫിലിപ്പ്
ഗ്രാഫിക്സ്
ഗ്ലോബൽ ഗ്രാഫിക് ഇന്നോവേഷൻ, കുറ്റപ്പുഴ, തിരുവല്ല –




