Home Daily news ഐ.പി.സി ഹോസ്ദുർഗ്ഗ് സെന്റർ; ഉപവാസ പ്രാർത്ഥനയും, സംയുക്തരായനയും നാളെ മുതൽ (27/1/23)

ഐ.പി.സി ഹോസ്ദുർഗ്ഗ് സെന്റർ; ഉപവാസ പ്രാർത്ഥനയും, സംയുക്തരായനയും നാളെ മുതൽ (27/1/23)

0

ന്യൂസ് :- സൈമൺ കാസർഗോഡ്

ഐ.പി.സി ഹോസ്ദുർഗ്ഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും, സംയുക്തരായനയും നാളെ മുതൽ (27/1/23) 29 ഞായർ വരെ ബിരി കുളം ഐ.പി.സി ഗിൽഗാൽ ചർച്ച് ആഡിറ്റോറിയത്തിൽ നടക്കും. സെന്റർ ഭാരവാഹികൾ നേതൃത്വം നൽകും . ന്യൂസ് : – സൈമൺ കാസർഗോഡ്

LEAVE A REPLY

Please enter your comment!
Please enter your name here