Home Daily news *. ഐ പി. സി കർണാടക ബൈബിൾ കോളജ് ; പൂർവ്വ വിദ്യാർത്ഥി സംഗമം*

*. ഐ പി. സി കർണാടക ബൈബിൾ കോളജ് ; പൂർവ്വ വിദ്യാർത്ഥി സംഗമം*

0

വാർത്താ:- ധന്യാ പ്രിൻസ് ബാംഗ്ലൂർ

ഐപിസി കർണാടക ബൈബിൾ കോളേജിന്റെ ആഭിമുഖ്യത്തിൽ പൂർവ വിദ്യാർത്ഥികളുടെ സമ്മേളനം ഗാർഡൻ സിറ്റി ഐപിസി ചർച്ച് ചിക്കബാന വാരയിൽ വെച്ച് നടത്തപ്പെട്ടു ഈ മീറ്റിംഗിൽ പാസ്റ്റർ സാജൻ ജോയ് മുഖ്യ സന്ദേശം നൽകി. പാസ്റ്റർ കെ വി ജോസ് മുഖ്യമായി ചീഫ് ഗസ്റ്റായി പങ്കെടുത്തു.

ഈ മീറ്റിങ്ങിൽ കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേക ദൈവദാസന്മാർ കടന്നു വരികയും അവരുടെ അനുഭവങ്ങളും കഴിഞ്ഞ കാലഘട്ടങ്ങളിലെ ഓർമ്മകളെ പങ്കിടുവാനുംസാധിച്ചു സഹപാഠിയും ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്നതുമായ ബ്രദർ രാജൻ ജി യെ പ്രേത്യേകം ഓർക്കുകയും അദേഹത്തിൻ്റെ സഹധർമ്മിണി ലതാരാജനെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here