Home Daily news ഐ.പി.സി. തിരുവനന്തപുരം സൗത്ത് സെന്റർ പുത്രിക സംഘടനകളുടെ താലത്തു പരിശോധന 28 ന് ചേങ്കോട്ടു കോണത്ത്

ഐ.പി.സി. തിരുവനന്തപുരം സൗത്ത് സെന്റർ പുത്രിക സംഘടനകളുടെ താലത്തു പരിശോധന 28 ന് ചേങ്കോട്ടു കോണത്ത്

0

വാർത്ത… സൂന്ദരേശൻ പോത്തൻകോട്

ഐ.പി.സി. തിരുവനന്തപുരം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ പുത്രിക സംഘടനകളായ Sunday School PYPA . Sodari samaJam. എന്നിവയുടെ താലത്തു പരിശോധന നാളെ (28/9/23) ഐ.പി.സി ചേങ്കോട്ടുകോണo ഹെബ്രോൻ സഭാ ഹാളിൽ നടക്കും. രാവിലെ 8.30 ന് രജീഷ് ട്രേഷൻ ആരംഭിക്കും 9 മണി മുതൽ മത്സരങ്ങൾ ആരംഭിക്കും. രജിഷ്ടർ ചെയ്തിട്ടുള്ള സഭകളിൽ നിന്ന് വന്നവർക്ക് മാത്രമേ മത്സരങ്ങളിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here