വാർത്ത: – ജി.പി. കുറ്റിച്ചൽ
*പെന്തെക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ചിൻ്റെ (പി.എം ജി സി) ആഭിമുഖ്യത്തിൽ 19-ാം മത് ജനറൽ കൺവെൻഷൻ 2024 ഡിസംബർ 23 മുതൽ 26 വരെ തിരുവനന്തപുരത്ത് പാളയം ഹെഡ് ക്വാർട്ടേഴ്സ് ബിൽഡിംഗ്* *സ്വിമ്മിംഗ് പൂളിന് സമീപം നടക്കും*
*സഭാ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ എം.എ.വർഗീസ് ഉത്ഘാടനം നിർവഹിക്കും പാസ്റ്ററന്മാരായ സഭ ജനറൽ സെക്രട്ടറി ജോ.ജോസഫ് ട്രഷറാർ ഡെനീഷ് രാജു (ദോഹ) എം.എ. ജോൺ (USA) തോമസ് വർഗീസ് (പഞ്ചാബ് സ്റ്റേറ്റ് പ്രസിഡൻ്റ്) ജി. ജെ അലക്സാണ്ടർ (കേരള സ്റ്റേറ്റ് പ്രസിഡൻ്റ്))എന്നിവർ വചന സന്ദേശങ്ങൾ നൽകും പാസ്റ്റർ ഷിബു തോമസിൻ്റെയും പാസ്റ്റർ രജിത് എബ്രഹാമിൻ്റെയും നേതൃത്വത്തിൽ പി.എം ജി സി മ്യൂസിക്ക് ടീം ഗാനശുശ്രൂഷ നടത്തും പാസ്റ്റർ എം.എ വർഗീസ് ജനറൽ കോർഡിനേറ്ററായും പാസ്റ്റർ Sk പ്രസാദ് മീഡിയ & പബ്ളിസിറ്റി കൺവീനറായും പ്രവർത്തിക്കുന്നു.,.




