NS. Nellikkunnam
പന്തലാംപാടം ഐപിസിശാലോം ചർച്ച് സഭാംഗം വെള്ളയിൽ പുത്തൻ വീട്ടിൽ വി.എസ് രാജു ( 64 )കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു സംസ്കാര ശുശ്രൂഷ 29 .7. 2023 ശനി,രാവിലെ 9 മണിക്ക് വാണിയമ്പാറയിലുള്ള ഭവനത്തിൽ ആരംഭിച്ച് 11:30 മണിക്ക് വടക്കഞ്ചേരി സെൻ്റെർ വാൽക്കുളമ്പ് സെമിത്തേരിയിൽ ഭാര്യ സുസമ്മ, മക്കൾ :സിസ്റ്റർ സിബി .സിസ്റ്റർ സിജി മരുമക്കൾ :ബിജു ,സംഗീത്




