ദീപു N S വെള്ളറട
ഐ.പി.സി തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മേഖല കൺവെൻഷന് ഇന്ന് തുടക്കം. 5 ന് സമാപിക്കും. തിരുവനന്തപുരം മരുതൂർ സി.എസ് ഐ പള്ളി പാരിഷ് ഹാളിൽ നടക്കുന്ന. കൺവെൻഷന്റെ ഉത്ഘാടനം , വൈകിട്ട് 6 മണിക്ക് ഐ.പി സി പേരുർക്കട സെന്റർ മിനിസ്റ്ററും മേഖല പ്രസിഡന്റും കേരള സ്റ്റേറ്റ് പ്രസിഡന്റു മായ പാസ്റ്റർ കെ.സി തോമസ് നിർവഹിക്കും. പാസ്റ്ററന്മാരായ ബി. മോനച്ചൻ കായംകുളം ബാബു ചെറിയാൻ പിറവം, രാജു മേത്ര റാന്നി എന്നിവരാണ് പ്രാസംഗികർ. 4 ന് ശനിയാഴ് മേഖല സംയുക്ത മാസ യോഗവും നടക്കും.





