ജി.എം മീഡിയ
ഐ.പി.സി തിരുവനന്തപുരം സോൺ എന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ 400-ൽ അധികം അംഗങ്ങൾ അതിൽ 22 അഡ്മിൻസ് . നല്ലത് തന്നെ. ഇപ്പോൾ ഒൺലി അഡ്മിൻ ആക്കിയിട്ട് മാസങ്ങൾ ആയി. ചില രുടെ കുത്തകയായി മാറി. മുൻപ് ജി.എം ന്യൂസ് ഈ ഗ്രൂപ്പിൽ സംപ്രേക്ഷണം ചെയ്യുവാൻ അനുവദിച്ചിരുന്നു. ഇപ്പോൾ അനുവാദം ഇല്ല. ഇതിൽ ചിലർക്ക് താല്പര്യം ഉള്ളവരെ അഡ്മിൻ ആക്കുക ചിലരെ ഒഴിവാക്കുക. ചില അഡ്മിൻസ് അവർക്ക് ഇഷ്ടമുള്ള പോസ്റ്റ് ചെയ്യുന്നു. ഇതിലെ ഭൂരിഭാഗം അഡ്മിൻന്മാർക്ക് ജി.എം മിഡിയായുടെ സേവനവും, സഹായവും വേണമായിരുന്നു. ഇപ്പോൾ ജി.എമ്മിന്റെ സേവനം ഇവർക്ക് വേണ്ടാതായി. തിരുവനന്തപുരം സോൺ ഗ്രൂപ്പിൽ ഒന്നുകിൽ ജി.എമ്മിനെ അഡ്മിനാക്കണം, ന്യൂസ് ഇടാൻ അനുവാദം തരണം അല്ലെങ്കിൽ ജി.എം ന്യൂസ് ഡയറക്ടർ പാസ്റ്റർ പോൾ സുരേന്ദ്രനെ റീമൂവ് ചെയ്യണം. Answer ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.




